സയൻസ് ക്ലബ്

2017-18 അധ്യായന വർഷത്തെ സയൻസ് ക്ലബ് 22-6 -2017 ന് രൂപീകരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ .അഷ്റഫ് ക്ലബ് ഉദ്ഘാടനം ചെയ്തു.സയൻസ് ക്ലബ് സ്പോൺസറായ സുമേഷ് മാസ്റ്ററുടെ നേതൃത്ത്വത്തിൽ ശാസ്ത്ര പരീക്ഷണങ്ങളും ശാസ്ത്ര മാജിക്കുകളും അവതരിപ്പിച്ചു.