സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
          സെന്‍റ് സെബാസ്റ്റ്യന്‍ എച്ച്. എസ്സ്. എസ്സ്.കൂടരഞ്ഞി/ഗ്രന്ഥശാല ക്ലബ്ബ് ലാലി ജേക്കബ്‌ ടീച്ചറിന്‍റെ നേതൃത്തത്തില്‍ നടത്തികൊണ്ട് വരുന്നു.

എല്ലാ കുട്ടികള്‍ക്കും വായിക്കാന്‍ ആവശ്യമായ പരിസ്ഥിതിയും സാമഗ്രികളും സ്കൂള്‍ ലൈബ്രറിയില്‍ ഉറപ്പ് വരുത്തുന്നു. വായന ദിനത്തോട് അനുബന്ധിച്ച് കുട്ടികളില്‍ നിന്ന് പുസ്തകങ്ങള്‍ സമാഹരിക്കുകയും സ്കൂള്‍ ലൈബ്രറിയിലേക്ക് സംഭാവന ചെയുകയും ചെയ്തു. ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറികള്‍ പ്രവര്‍ത്തിച്ചു വരുന്നു.