സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 9 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14055 (സംവാദം | സംഭാവനകൾ) (''''സ്കൗട്ട് & ഗൈഡ്സ്''' സ്കൈട്ട് & ഗൈഡിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൗട്ട് & ഗൈഡ്സ്

                  സ്കൈട്ട് & ഗൈഡിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടന്നുവരുന്നു. എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും സ്കൗട്ട് & ഗൈഡ്സ് യൂണിഫോമില്‍ വരികയും സ്കൂളും പരിസരവും വൃത്തിയാക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. 2015-16 വര്‍ഷത്തിലെ രാജ്യ പുരസ്കാര്‍ പരീക്ഷയില്‍ 11 ഗൈഡ്സും 8 സ്കൗട്ട്സും പങ്കെടുത്തു. പരീക്ഷ എഴുതിയ 19 കുട്ടികളും രാജ്യപുരസ്കാര്‍ പരീക്ഷ പാസ്സായി. ഒക്ടോബര്‍ മാസം ശുചിത്വ വാരാചരണത്തിന്റെ ഭാഗമായി സ്കൂളും പരിസരവും വൃത്തിയാക്കുകയും വെയ്സ്റ്റ് സാധനങ്ങള്‍ കുഴി ഉണ്ടാക്കി അതില്‍ നിക്ഷേപിക്കുകയും ചെയ്തു. ശ്രീ.സന്തോഷ് മാത്യു, ശ്രീമതി.ലിസ്സി അബ്രാഹം എന്നീ അധ്യാപകര്‍ നേതൃത്വം നല്കി വരുന്നു.