സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 9 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14055 (സംവാദം | സംഭാവനകൾ) ('Music Club S C E R T സിലബസ് അനുസരിച്ച് സ്കൂളില്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)

Music Club

                       S C E R T സിലബസ് അനുസരിച്ച് സ്കൂളില്‍  കുട്ടികളെ  സംഗീത ക്ലാസുകള്‍ പരിശീലിപ്പിച്ച് വരുന്നു. കേരളത്തിലെ കലകളെക്കുറിച്ച് മാത്രമല്ല ആഗോള തലത്തിലുള്ള കലാരൂപങ്ങളെക്കിറിച്ചും അവയുടെ പ്രധാന്യങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക് മനസിലാക്കാന്‍ ഈ പഠനം സഹായിക്കുന്നു. 8-ാം ക്ലാസ്സിലെത്തുന്ന കുട്ടികള്‍ക്ക് സംഗീതത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ നന്നായി പറഞ്ഞു കൊടുത്തു പരിശൂലിപ്പിക്കുന്നു. വിവിധ കലകളെക്കുറിച്ചുള്ള അസൈന്‍മെന്റുകള്‍, ചാര്‍ട്ട് വര്‍ക്കുകള്‍, കുറിപ്പുകള്‍ എന്നീ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകളെ കണ്ടെത്തി 

കലാവാസനയെ വികസിപ്പിക്കുകയും പ്രോത്സഹിപ്പിക്കുകയും ചെയ്യുന്നു .ഈ വര്‍ഷത്തെ സബ് ജില്ല കലോത്സവത്തില്‍ വിവിധ ഇനങ്ങളിലായി 25കുട്ടികള്‍ പങ്കെടുത്തു. 15 കുട്ടികള്‍ക്ക് A-ഗ്രേഡും 10 കുട്ടികള്‍ക്ക് B-ഗ്രേഡും വിവിധ ഇനങ്ങളായി ലഭിക്കുകയുണ്ടായി. MUSIC CLUB -ന് നേതൃത്വം ശ്രീമതി. സിന്ദു ആണ്.