നിർമല എച്ച് എസ് കുണ്ടുക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
നിർമല എച്ച് എസ് കുണ്ടുക്കാട്
വിലാസം
കുണ്ടുക്കാട്

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-08-2017Nirmalahsitclub



തൃശ്ശൂരീന് വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിര്‍മല ഹൈസ്കൂള് കുണ്ടുകാട് .കുണ്ടുകാട് ഡിവെലോപ്മെന്റ്റ് ട്രസ്റ്റ്‌ 1968 -ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ മലയോര മേഖലയിലെ ഏറ്റവും മികച വിദ്യാലയങ്ങളിലൊന്നാണ്.

എഡിറ്റോറിയൽ ബോർഡ്

  • റെജി പി കുര്യാക്കോസ്
  • സുനിൽ വി പോൾ
  • മാത്യു ഡേവിസ്
  • നന്ദകുമാർ (കുട്ടിക്കൂട്ടം)
  • അഭിരാം (കുട്ടിക്കൂട്ടം)
  • അനിരുദ്ധ് (കുട്ടിക്കൂട്ടം)

ചരിത്രം

മലയോര പ്രദേശം ആയ കുണ്ടുകാട്ടില്‍ പ്രദമിക വിദ്യഅഭ്യാസം ത്തിനു മാത്രം സൗകര്യം ഉണ്ടായിരുന്ന പഴയ കാലത്ത് ഹൈസ്കൂള്‍ വിദ്യ അഭ്യാസ ത്തിനായി കുട്ടികള്‍ക്ക് തൃശ്ശൂ൪ പട്ടണത്തെ ആശ്രയിക്കേണ്ടിയിരുന്നു .



ഇന്നത്തേക്കാള്‍ ഗതാഗത സൗകര്യം കുറവായിരുന്ന അന്ന് തൃശൂര്‍ പട്ടണത്തില്‍ പോയി പഠിക്കുക വളരെ ക്ലേശകരമായിരുന്നു. അതുകൊണ്ട് കഴിവും ആഗ്രഹവുമുള്ള അനേകം ഈ പ്രദേശ ത്തെ ഈ പ്രദേശ ത്തെ ജനകീയ ആവശ്യവും ട്രുസ്ടിന്റെ ലക്ഷ്യവും ബഹു. വടക്കന്‍ അച്ഛന്റെ സ്വാധീനവും കൂടി ചേര്‍ന്നപ്പോള്‍ നിര്‍മല ഹൈ സ്കൂള്‍ പിറവിയെടുത്തു

ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബ ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • കുട്ടിക്കൂട്ടം
  • ജൂനിയർ റെഡ് ക്രോസ്സ്‌
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.


മാനേജ്മെന്റ്

കുണ്ടുകാട് ടെവേലോപ്മെന്റ്റ്‌ ട്രുസ്ടിനു വിവരം ലഭ്യമല്ല, ദയവായി കാത്തിരിക്കുക ബേബി പോള്‍ പി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1968 - 88 ടി എം മാത്യു
1988 - 91 എ ഡി വർഗീസ്
1991 - 99 ടി എം പീറ്റർ
1999 ഇ പി പുരുഷോത്തമൻ
1999 - 2000 പി കെ ശാന്തകുമാരി
2000 - 2002 ടി സീ പാർവതി
2002 - 2003 പി എം കുര്യാക്കോസ്
2003 - 2005 പി എം ലില്ലി
2005 വി പി അമ്മിണി
2005 - 2011 ബേബി പോള്‍ പി
2011-2013 മേരി എ ജെ
2013 റെൻസി പാപ്പച്ചൻ
2014- ത്രേസ്യാ തോമസ് കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • A.M. അഷറഫ് - Munciff Judge
  • M.K. ഗോപാലകൃഷ്ണന് - C.I. of Police.
  • Prof.K.T. മാര്കോസ് -
  • വിവരം ലഭ്യമല്ല, ദയവായി കാത്തിരിക്കുക

വഴികാട്ടി

{{#multimaps:10.5957894,76.2704111 | width=400px | zoom=18}}

|} |}


...

<googlemap version="0.9" lat="10.5957743" lon="76.2701312" zoom="14" width="350" height="350" selector="no" controls="none 10.5957894,76.2704111 </googlemap>