ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 28 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26043b (സംവാദം | സംഭാവനകൾ) ('21.06.2017 ല്‍ സയന്‍സ് ക്ലബ് ഉദ്ഘാടനം നടത്തപ്പെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

21.06.2017 ല്‍ സയന്‍സ് ക്ലബ് ഉദ്ഘാടനം നടത്തപ്പെട്ടു. ന്യൂട്ടന്റെ മൂന്നാം ചലനനിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രനര്‍ത്തിക്കുന്ന കാന്‍ഡില്‍ സ്വിങ് പരീക്ഷണത്തിലൂടെയാണ് സയന്‍സ് ക്ലബ് ഉദ്ഘാടനം നിര്‍വഹിച്ചത്. ബഹുമാനപ്പെട്ട ഹെഡ്മിട്രസ് റവ.സി.സില്‍വി ഈ വര്‍ഷത്തെ ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. ക്ലബ് കണ്‍വീനറായി ശ്രീമതി.സിമി.കെ,തോമസിനെ തെരഞ്ഞെടുത്തു. ഈ വര്‍ഷത്തില്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.