എസ്.എം.എച്ച്.എസ് മരിയാപുരം/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 18 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30055 (സംവാദം | സംഭാവനകൾ) ('വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 ല്‍ 25 കുട്ടികളെ പങ്കെടിപ്പിച്ചുകൊണ്ട് കുട്ടിക്കൂട്ടം വളരെ മനോഹരമായി നടത്തപ്പെടുന്നു. സ്കൂളിലെ എസ്.ഐ.റ്റി.സി ആയ ശ്രീമതി ജെറീനാ അഗസ്റ്റ്യനും, ശ്രീ ജെയ് മോന്‍ ജേക്കബും ഇതിന് നേത്രത്വം നല്‍കുന്നു.