എസ്.എം.എച്ച്.എസ് മരിയാപുരം/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 ൽ 25 കുട്ടികളെ പങ്കെടിപ്പിച്ചുകൊണ്ട് കുട്ടിക്കൂട്ടം വളരെ മനോഹരമായി നടത്തപ്പെടുന്നു. സ്കൂളിലെ എസ്.ഐ.റ്റി.സി ആയ ശ്രീമതി ജെറീനാ അഗസ്റ്റ്യനും, അധ്യാപകനായ ശ്രീ ജെയ് മോൻ ജേക്കബും ഇതിന് നേത്രത്വം നൽകുന്നു.