എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2017 ജൂൺ 1 പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
19:59, 15 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ)

ഈ അദ്ധ്യയനവര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ ഒന്ന് വ്യാഴാഴ്ച സമുചിതമായി ആഘോഷിച്ചു.കൗണ്‍സിലര്‍ തമ്പി സുബ്രഹ്മണ്യന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.തുടര്‍ന്ന് പള്ളുരുത്തി ഗ്രാമീണ്‍ബാങ്ക് കുട്ടികള്‍ക്കാവശ്യമായ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.പുതിയ കൂട്ടുകാരെ പ്രവേശനോത്സവ ഗാനമാലപിച്ച് സഫീറും കൂട്ടുകാരും വരവേറ്റു.