എം.ബി.വി.എച്ച്.എസ്.എസ് സേനാപതി/ഐ.ടി. ക്ലബ്ബ്-17

14:58, 15 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30033swiki (സംവാദം | സംഭാവനകൾ) ('സേനാപതി മാര്‍ബേസില്‍ വി.എച്ച്.എസ്.എസ് സ്‌കൂ‌...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സേനാപതി മാര്‍ബേസില്‍ വി.എച്ച്.എസ്.എസ് സ്‌കൂ‌ളിലെ ഐ.ടി ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത് സ്‌കൂ‌ളിലെ എസ്.ഐ. ടി. സി ആയി പ്രവര്‍ത്തിക്കുന്ന സുമി കെ മുഹമ്മദ് ആണ്. കുട്ടികള്‍ക്ക് ഐ.ടി മേഖലകളിലെ സര്‍വ്വ സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.