എം.ബി.വി.എച്ച്.എസ്.എസ് സേനാപതി/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സേനാപതി മാർബേസിൽ വി.എച്ച്.എസ്.എസ് സ്‌കൂ‌ളിലെ ഐ.ടി ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത് സ്‌കൂ‌ളിലെ എസ്.ഐ. ടി. സി ആയി പ്രവർത്തിക്കുന്ന സുമി കെ മുഹമ്മദ് ആണ്. കുട്ടികൾക്ക് ഐ.ടി മേഖലകളിലെ സർവ്വ സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി വേണ്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു.