ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സര്‍ഗ താളം

കുട്ടികളുടെ സാഹിത്യ സൃഷ‍്ടികള്‍ ക്ഷണിക്കപ്പെട്ട സദസ്യരുടെ മുന്നില്‍ വായിച്ചവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ തല സാഹിത്യസമിതി വായന മാസാചരണത്തോടനുബന്ധിച്ച് നടപ്പിലാക്കിയ സാഹിത്യ സംരഭമാണ് സര്‍ഗ താളം