സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/കുട്ടിക്കൂട്ടം
2017 ഏപ്രില്‍ മാസത്തില്‍ സ്കൂള്‍ കുട്ടിക്കൂട്ടം ആരംഭിച്ചു. 20 കുട്ടിക്കൂട്ടം അംഗങ്ങള്‍ക്ക് പരിശീലനം നടത്തി. ജൂണ്‍ മാസത്തില്‍ 17 പുതിയ എട്ടാം ക്ളാസ്സിലെ കുട്ടികളെ കൂടി കുട്ടിക്കൂട്ടം പരിശീലനത്തില്‍ പങ്കെടുപ്പിച്ചു.