സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

2017 ഏപ്രിൽ മാസത്തിൽ സ്ക‌ൂൾ ക‌ുട്ടിക്ക‌ൂട്ടം ആരംഭിച്ച‌ു. 20 ക‌ുട്ടിക്ക‌ൂട്ടം അംഗ‍‌‍ങ്ങൾക്ക് പരിശീലനം നടത്തി. ജ‌ൂൺ മാസത്തിൽ 17 പ‌ുതിയ എട്ടാം ക്ളാസ്സിലെ ക‌ുട്ടികളെ ക‌ൂടി ക‌ുട്ടിക്ക‌ൂട്ടം പരിശീലനത്തിൽ പങ്കെട‌ുപ്പിച്ച‌ു.