സി എം ജി എച്ച് എസ് എസ് കുറ്റൂർ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടിക്കൂട്ടം കുറ്റൂര്‍ സ്ക്കൂള്‍

കുട്ടികള്‍ക്കുള്ള ഈ വിക്കിയുടെ താള്‍ ഉപയോഗപ്പെടുത്തി കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ ഉണര്‍ത്താനും ഉയര്‍ത്താനുമുള്ള പരിശ്രമം ആരംഭിക്കുകയാണ്. കുട്ടിക്കൂട്ടം അതിനായി തയ്യാറായിക്കഴിഞ്ഞു. അവര്‍ പ്രവര്‍ത്തനസജ്ജരാവാന്‍ ഒരുങ്ങുകയാണ്. അതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.

കുട്ടിക്കൂട്ടം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു എട്ടംഗസംഘത്തെ തിരഞ്ഞെടുത്തു. താഴെ പറയുന്നവരാണവര്‍

ടൈറ്റസ് ശിവനിരഞ്ജന്‍ അനന്ദു വിഘ്നേഷ് ആഷിക് കെബി ജീവേഷ് സിബി അമിത്ത്ഘോഷ് പി ജയരാജ് യംകെ