സി എം ജി എച്ച് എസ് എസ് കുറ്റൂർ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടിക്കൂട്ടം കുറ്റൂർ സ്ക്കൂൾ

കുട്ടികൾക്കുള്ള ഈ വിക്കിയുടെ താൾ ഉപയോഗപ്പെടുത്തി കുട്ടികളുടെ സർഗ്ഗവാസനകൾ ഉണർത്താനും ഉയർത്താനുമുള്ള പരിശ്രമം ആരംഭിക്കുകയാണ്. കുട്ടിക്കൂട്ടം അതിനായി തയ്യാറായിക്കഴിഞ്ഞു. അവർ പ്രവർത്തനസജ്ജരാവാൻ ഒരുങ്ങുകയാണ്. അതിനുവേണ്ട നിർദ്ദേശങ്ങൾ അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.

കുട്ടിക്കൂട്ടം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു എട്ടംഗസംഘത്തെ തിരഞ്ഞെടുത്തു. താഴെ പറയുന്നവരാണവർ

ടൈറ്റസ്

ശിവനിരഞ്ജൻ

അനന്ദു

വിഘ്നേഷ്

ആഷിക് കെബി

ജീവേഷ് സിബി

അമിത്ത്ഘോഷ് പി

ജയരാജ് യംകെ