ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/ഗ്രന്ഥശാല
1500-ഓളം പുസ്തകങ്ങള്‍ വരുന്ന വിപുലമായ ലൈബ്രറി ഈ സ്കൂളിനുണ്ട്. ഈ വര്‍ഷം 200- ഓളം പുസ്തകങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തി. വായനാദിനത്തിന്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി പൊന്നു സ്റ്റാന്‍ലി നിര്‍വ്വഹിച്ചു.