1500-ഓളം പുസ്തകങ്ങൾ വരുന്ന വിപുലമായ ലൈബ്രറി ഈ സ്കൂളിനുണ്ട്. ഈ വർഷം 200- ഓളം പുസ്തകങ്ങൾ പുതുതായി ഉൾപ്പെടുത്തി. വായനാദിനത്തിന്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി പൊന്നു സ്റ്റാൻലി നിർവ്വഹിച്ചു.