ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ഐ.ടി. ക്ലബ്ബ്-17

ഐ.ടി.ക്ലബ്ബ്-17 നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ക്ലബ്ബില്‍ 50 അംഗങ്ങളുണ്ട്. കോ ഓഡിനേറ്റര്‍മാരായി ശ്രീമതിമാരായ റിന്‍സി എം പോള്‍, എലിസബത്ത് ഷേര്‍ളി തോമസ്. ബിന്ദു പി ചാക്കോ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.