ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഐ.ടി.ക്ലബ്ബ്-17 നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഐ.ടി.ക്ലബ്ബിൽ 50 അംഗങ്ങളുണ്ട്. കോ ഓഡിനേറ്റർമാരായി ശ്രീമതിമാരായ റിൻസി എം പോൾ, എലിസബത്ത് ഷേർളി തോമസ്. ബിന്ദു പി ചാക്കോ എന്നിവർ പ്രവർത്തിക്കുന്നു.