ഗവ. എൽ. പി. എസ്സ്. പകൽക്കുറി

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 23 മേയ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS PAKALKURI (സംവാദം | സംഭാവനകൾ)
ഗവ. എൽ. പി. എസ്സ്. പകൽക്കുറി
വിലാസം
പകൽക്കുറി

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-05-2017GLPS PAKALKURI




തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പകൽക്കുറി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവ: എൽ. പി. സ്കൂൾ, പകൽക്കുറി . ജില്ലയുടെ വടക്കേ അതിർത്തിയിൽ കഥകളിയുടെ നാടായ പകൽക്കുറിക്ക് തിലകക്കുറിയായ ഈ മുത്തശ്ശിവിദ്യാലയം നാടിന്‌ വെളിച്ചമേകിക്കൊണ്ട് നിലകൊള്ളുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.

ചരിത്രം

1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.


പാഠ്യേതര പ്രവർത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്
  • വാർഷികം

സ്കൂൾ വാർഷികം 2017 മാർച്ച് 31 ന്‌ വിപുലമായി ആഘോഷിച്ചു. വൈവിധ്യമാർന്ന പ്രദർശനം, കുട്ടികളുടെ നൃത്തസന്ധ്യ എന്നിവ ആകർഷകമായി.

UAE Exchange നല്കിയ കമ്പ്യൂട്ടറുകൾ ഏറ്റുവാങ്ങുന്നു.
പൊതുസമ്മേളനം അഡ്വ: വി. ജോയി. എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു.

എൽ. എസ്. എസ് 2017

പകൽക്കുറി ഗവ: എൽ. പി. സ്കൂളിൽ നിന്ന്‌ എൽ. എസ്. എസ് നേടിയ കൂട്ടുകാർക്ക്‌ അഭിനന്ദനങ്ങൾ!!!

1. മിലൻ. എസ്‌

2. ദേവനാരായണൻ. എസ്‌

3. ആദിത്യൻ. ആർ. എസ്‌

4. വർഷ ഷിബു. ബി

5. പാർവതി. ബി. ജയൻ

6. ആർഷ. എ. എസ്‌

എൽ.എസ്. എസ് വിജയികൾ

വഴികാട്ടി

{{#multimaps: 8.8305447,76.781543 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്._പകൽക്കുറി&oldid=360102" എന്ന താളിൽനിന്ന് ശേഖരിച്ചത്