ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്
"
ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട് | |
---|---|
വിലാസം | |
വെഞ്ഞാറമൂട് തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 00 - 00 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് ആൺകുട്ടികളുടെ എണ്ണം= 1095 |
അവസാനം തിരുത്തിയത് | |
21-04-2017 | Sitc42051 |
ചരിത്രം
<font-size=14font color=blue> തിരുവനന്തപുരം ജില്ലയിലെ വാമനപുരംബ്ളോക്കിലെ നെല്ലനാട് പഞ്ചായത്തിലെ കാവറ വാ൪ഡിലെ വെഞ്ഞാറമൂട് ജംഗ്ഷനില്‍ എം.സി റോഡിനോട് ചേ൪ന്നു സ്ഥിതി ചെയ്യുന്നു. 1882-ല്‍ വിശാഖംതിരുന്നാള്‍ മഹാരാജാവ് നാടുവാണിരുന്ന കാലത്ത് ആരംഭിച്ച ഈ വിദ്യാലയം1957-ല്‍.യു. പിയായും 1968-ല്‍ ഹൈസ്ക്കൂളായും 1998-ല്‍ ഹയ൪സെക്ക൯ററിയായും പദവി ഉയ൪ത്തി.അഞ്ച് കിലോമീറ്റ൪ ചുറ്റളവിലുള്ള കുട്ടികള്‍ ഇവിടെ പഠിക്കുന്നു.
.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
<font-size=14,font color=blue>
- സ്കൗട്ട് & ഗൈഡ്സ്.
- ജുനിയര്‍ റെഡ് ക്രോസ്സ്
- എന്‍.സി.സി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലാസ് മാഗസിന്.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- എസ്.പി.സി.
- റേഡിയോ നിലയം
- ഗാന്ധിദര്‍ശന്‍
- ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം
<font-size=20,font color=red>
മുന്‍ സാര.
ഥികള് </font-size=20,font color=red> സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1. സി മാധവി അമ്മ
2. എസ്. ഗണേശ ശര്‍മ്മ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍=ശൃീമാന്‍.ഭരത്.സുരാജ്.വെഞ്ഞാറമൂട്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.678862,76.9064755| zoom=12 }}