സാവിയോ എച്ച്. എസ്സ്. എസ്സ്.
സാവിയോ എച്ച്. എസ്സ്. എസ്സ്. | |
---|---|
വിലാസം | |
ദേവഗിരി കോഴിക്കോട് ജില്ല | |
സ്ഥാപിതം | 12 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
11-12-2009 | Savio HSS |
വാ ഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് എലിയാസച്ചന്‍ സ്ഥാപിച്ച സി. എം. ഐ സഭയുടെ 560 വിദ്യാഭ്യാസ സ്ഥാപകനങ്ങളില്‍ ഒന്നാണ് സാവിയോ ഹയര്‍ സെക്കന്ററി സ്കൂള്‍. ബഹുമാന്യരായ ഹോര്‍മീസച്ചനും, ഷാബോറച്ചനും, റെയ്നോള്‍ഡച്ചനും ചേര്‍ന്ന് വിശുദ്ധ ഡൊമിനിക് സാവിയോയുടെ(1842 – 1857) നാമത്തില്‍ 1956 ജൂണ്‍ 12ന് സ്ഥാപിച്ചു.
ചരിത്രം
2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സി. എം. ഐ സഭയുടെ 560 വിദ്യാഭ്യാസ സ്ഥാപകനങ്ങളില്‍ ഒന്നാണ് സാവിയോ ഹയര്‍ സെക്കന്ററി സ്കൂള്‍. മാനേജര്‍മാര്'
1956 - 1979 | |
1979 - 1981 | |
1981 - 1992 | |
1992 - 1994 | |
1994 - 1997 | |
1997 - 1997 | |
1997 - 1999 | |
1999 - 2002 | |
2002 - 2003 | |
2003 - |
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1956 - 1979 | ശ്രീമതി. സൂസന്‍ ചെറിയാന്‍ |
1979 - 1981 | ശ്രീ. ടി. ജെ. മത്തായി |
1981 - 1992 | ശ്രീ. എ. ജെ. ജോസഫ് |
1992 - 1994 | ശ്രീ. ശ്രീനിവാസന്‍ നായര്‍ |
1994 - 1997 | ശ്രീമതി. സുഭദ്രാദേവി |
1997 - 1997 | ശ്രീ. കൃഷ്ണന്‍കുട്ടി എം. പി |
1997 - 1999 | ശ്രീമതി. ജെസ്സി ഡേവിഡ് |
1999 - 2002 | ശ്രീമതി. അബി. എം. ജെ |
2002 - 2003 | സിസ്റ്റര്‍. മേരി. പി. ജെ |
2003 - | സിസ്റ്റര്‍. റോസമ്മ. കെ. കെ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.270462" lon="75.838537" zoom="15" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.245188, 75.785821 ggbhschalappurum 11.268837, 75.837427, Savio HSS, Devagiri School Location </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.