സെന്റ്. ജോസഫ്‌സ് , എൽ പി എസ്, നോർത്ത് കുമ്പളങ്ങി

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 30 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 2632300 (സംവാദം | സംഭാവനകൾ)

വിദ്യാഭ്യാസ ജില്ല= മട്ടാഞ്ചേരി റവന്യൂ ജില്ല= എറണാകുളം സ്കൂള്‍ കോഡ്= 26323 സ്ഥാപിതവര്‍ഷം=1917 സ്കൂള്‍ വിലാസം= കുമ്പളങ്ങി പി.ഒ,
പിന്‍ കോഡ്=682007 സ്കൂള്‍ ഫോണ്‍=9497186049 സ്കൂള്‍ ഇമെയില്‍= st.josephlpsnk@gmail.com സ്കൂള്‍ വെബ് സൈറ്റ്= ഉപ ജില= മട്ടാഞ്ചേരി ഭരണ വിഭാ= എയ്ഡഡ് സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍1= എല്‍.പി പഠന വിഭാഗങ്ങള്‍2= യു.പി മാദ്ധ്യമം= മലയാളം‌ ആൺകുട്ടികളുടെ എണ്ണം= 28 പെൺകുട്ടികളുടെ എണ്ണം= 21 വിദ്യാര്‍ത്ഥികളുടെ എണ്ണം= 49 അദ്ധ്യാപകരുടെ എണ്ണം=3 പ്രധാന അദ്ധ്യാപകന്‍= മേരി ജാക്വിലിൻ പി.ടി.ഏ. പ്രസിഡണ്ട്= ജെൻസി ജോൺസൻ സ്കൂള്‍ ചിത്രം= school-photo.png‎ ‎| }} ................................

ചരിത്രം

കുമ്പളങ്ങി പഞ്ചായത്തിൽ രണ്ടാം വാർഡിൽ പള്ളിയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയം. കാരപറമ്പിലാശാൻ എന്നറിയപ്പെട്ടിരുന്ന തത്തമംഗലത്ത് ശ്രീ കൊച്ചുപാലി ആശാൻ ഏതാണ്ട് 89 വർഷങ്ങൾകു മുൻപ് ഒരു കളരി സ്ഥാപിക്കുകയും തന്റെ ശിഷ്യർക്ക് വിദ്യപകർന്നു കൊടുക്കുകയും ചെയ്തിരുന്നു . പിന്നീട്ട് ശ്രീ. പഴേരിക്കൽ തൊമ്മൻ ആശാൻ ഇന്നത്തെ വിദ്യാലയം സ്ഥാപിച്ചത്.അന്ന് ഇടക്കൊച്ചി സെന്റ്. ലോറൻസ് പളളി വികാരിയായിരുന്ന റവ:ഫാ: ലോറൻസ് വിൻദോസ്റ്റ് ആണ് വിദ്യാലയം സ്ഥാപിച്ച് സർക്കാരിൽ നിന്ന് അംഗീകാരം വാങ്ങിയത്.ശ്രീ. തൊമ്മൻ അന്തപ്പൻ സാറിന് നിയമാനുസൃതമായ യോഗ്യത ഇല്ലാതിരുന്നതിനാൽ മുണ്ടംവേലിക്കാരനായ ജോസഫ് മാസ്റ്ററെ നിയമിച്ചു. ആദ്യവിദ്യാർത്ഥി എന്ന ബഹുമതി തഴുപ്പിപ്പറമ്പിൽ ശ്രീ.ഉതുപ്പ് പോളിനാണ്. വളരെ പഴമ അവകാശപ്പെടുന്ന ഈ സ്ക്കൂളിൽ അടുത്ത കാലത്തു വരെ ഓരോ സ്റ്റാൻഡേർഡിലും മൂന്ന് ഡിവിഷൻ വരെ ഉണ്ടായിരുന്നു. ഇപ്പോൾ ഈ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷിക്കുകയാണ്. ഗ്രാമത്തിന്റെ വളർച്ച യോടൊപ്പം ഈ വിദ്യാലയം അതിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി വളർന്നു വലുതാകുമെന്ന് പ്രത്യാശിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

  • സ്ക്കൂളിനു മുൻവശം വിശാലമായ കളിസ്ഥലം ,കളി ഉപകരണങ്ങൾ.
  • കുട്ടികളുടെ പ0നത്തിനാവശ്യമായ ക്ലാസ് മുറികളും പ0ന സാമഗ്രികളും.
  • ഉച്ചഭക്ഷണം തയ്യാറാക്കാൻ പ്രത്യേക അടുക്കള.
  • പ്രത്യേക ഓഫീസ് മുറി..
  • ഇന്റെർനെറ്റോടുകൂടിയ കമ്പ്യൂട്ടർ, കമ്പ്യൂട്ടർ ക്യാബിൻ
  • ടോയലറ്റ് സൗകര്യങ്ങൾ .
  • എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}