ഗവ. എൽ പി എസ് ഊളമ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 30 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43303 (സംവാദം | സംഭാവനകൾ)

ഗവ. എൽ പി എസ് ഊളമ്പാറ
വിലാസം
ഊളമ്പാറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
അവസാനം തിരുത്തിയത്
30-03-201743303

  == ചരിത്രം ==
 തിരുവനന്തപുരം കോർപ്പറേഷനിൽ പേരൂർക്കട വാർഡിലാണ് ഊളമ്പാറ ഗവ.എൽ .പി എസ് സ്ഥിതി ചെയ്യുന്നത് . 1920 കാലഘട്ടത്തിലാണ് ഊളമ്പാറ കൊക്കോട് എന്ന പ്രദേശത്തു റോഡരികിലായി ഓലകൊണ്ട് മേഞ്ഞ ഒരു പുരയിൽ സ്‌കൂൾ ആരംഭിച്ചത് .ഈ സ്ഥലത്തിനടുത്തായി മറ്റു വിദ്യാലയങ്ങളൊന്നും ഇല്ലായിരുന്ന സാഹചര്യത്തിൽ 25 കുട്ടികളും ഒരധ്യാപകനുമാണ് തുടക്കത്തിൽ  ഉണ്ടായിരുന്നത് .                                                                                     
             1945 -ലാണ് ഇന്നു  കാണുന്ന കെട്ടിടം നിർമ്മിച്ചത് ഈ കാലഘട്ടത്തിൽ 300 ഓളം കുട്ടികളും ,പത്തോളം അധ്യാപകരും ഉണ്ടായിരുന്നു .1 മുതൽ 5 വരെ  
യായിരുന്നു  ക്‌ളാസ്സുകൾ . ഡോ .ജി .ശ്രീധരൻ ,ശശിധരൻ ,ലത ,ഡി .വൈ .എസ് .പി മാരായ ശ്രീ .ശ്രീകണ്ഠൻ നായർ ,ഡോ .ഓംകുമാർ എന്നിവർ പൂർവ്വവിദ്യാര്ഥികളാണ് .                                                                                                                                         
    പ്രഥമാദ്ധ്യാപികയായ  ശ്രീമതി കെ .ആലീസ് എബ്രഹാമിനെക്കൂടാതെ 3 അദ്ധ്യാപകരും 1 പി .ടി .സി മീനിയലും ഇവിടെ സേവനമനുഷ്ഠിക്കുന്നു .2011 മുതൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിച്ചുവരുന്നു .30 കുട്ടികൾ എവിടെ പഠിക്കുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

വഴികാട്ടി

{{#multimaps: 8.5300843,76.9649118 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ഊളമ്പാറ&oldid=353945" എന്ന താളിൽനിന്ന് ശേഖരിച്ചത്