ഗവ.എൽ.പി.എസ്.ചാന്നാങ്കര
ഗവ.എൽ.പി.എസ്.ചാന്നാങ്കര | |
---|---|
വിലാസം | |
ചാന്നാങ്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-03-2017 | 43403 |
== ചരിത്രം =1919 ല്‍ ശ്രീ പരമേശ്വരന്‍ പിള്ള തന്റെ നാട്ടിലെ ജനങ്ങളെ സാക്ഷരരാക്കണം എന്ന ഉദ്ദേശത്തോടുകുടി കുറെ കുട്ടികളെ കൂട്ടി ഈ പരിസരത്തുള്ള ഒരു കള്ളുഷാപ്പ് കെട്ടിടം കുടിപ്പള്ളിക്കുടമാക്കി അധ്യാപനം തുടങ്ങി. സുകുമാരപിള്ള,ചെല്ലപ്പന്‍ പിള്ള, അപ്പുക്കുട്ടന്‍ പിള്ള, അബ്ദുള്‍ റഹ് മാന്‍, ശിവശങ്കരപ്പണിക്കര്‍, മാധവന്‍ ചെട്ടിയാര്‍ എന്നിവരുടെ ശ്രമഫലമായി ഗവണ്‍മെന്റ് നല്കിയ 73 സെന്റ് സ്ഥലത്ത് 1948 -ല്‍ പുതിയസ്കുള്‍ കെട്ടിടം ഉത്ഘാടനം ചെയ്തു.ഈ സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകന്‍ കഠിനംകുളം സുകുമാരപിള്ള ആയിരുന്നു.
== ഭൗതികസൗകര്യങ്ങള്‍ = അക്കാദമിക മികവുകൊണ്ടും ഭൗതിക സാഹചര്യങ്ങളുടെ മികവുകൊണ്ടും കഠിനംകുളം പഞ്ചായത്തിലെ ഏഴ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍വച്ച് ഇന്ന് ഈ സ്കൂള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. പ്രീ പ്രയ്മറിമുതല്‍ നാലാം ക്ലാസ് വരെയുള്ള ഈ സ്കൂളില്‍ പാചകത്തൊഴിലാളികളും പ്രീപ്രയ്മറി സ്റ്റാഫും ഉള്‍പ്പെടെ 10 പേര്‍ ജോലിചെയ്തുവരുന്നു. 2009 മുതല്‍ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി ഹാജിസ H ആണ്.ആറ് വര്‍ഷമായി ഈ സ്കൂളില്‍ കരനെല്ലും വിവിധയിനം പച്ചക്കറികളും നല്ലരീതീയില്‍ ക്യഷി ചെയ്തു വരുന്നു.രക്ഷകര്‍ത്താക്കളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും പിന്‍തുണ ഈ സ്കൂള്‍വികസനത്തില്‍ പ്രധാന
പങ്ക് വഹിക്കുമന്നു.=
= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =വിദ്യാരംഗം,ബാലസഭ,സയന്‍സ്,ഹരിത,ഹെല്‍ത്ത്,പ്രവര്‍ത്തിപരിചയം,ശുചിത്വം,ലൈബ്രറി,അറബിക് തുടങ്ങിയ ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നു.
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദര്‍ശന്‍
- ജെ.ആര്‍.സി
- വിദ്യാരംഗം
- സ്പോര്‍ട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശംസ
==വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.5898874,76.828913| zoom=12 }}