മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ
മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ | |
---|---|
വിലാസം | |
ആലപ്പുഴ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈമ.പി.കെ. |
അവസാനം തിരുത്തിയത് | |
03-03-2017 | Mka |
................................
ചരിത്രം
ഭൗതികസൗകര്യങ്ങള്
ഒറ്റക്കെട്ടിടത്തിലാണ് സ്കൂളിലെ മുഴുവന്‍ ക്ലാസ് മുറികളും പ്രവര്‍ത്തിക്കുന്നത്.കമ്പ്യൂട്ടര്‍ പരിശീലനത്തിന് പ്രത്യേക ക്ലാസ് മുറിയില്ല.നാല് ശിചിമുറികളുണ്ട്.കുടിവെള്ള വിതരണത്തിന് ആര്.ഒ.പ്ലാന്റ് ഉണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുന്തിന് അടുക്കളയുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ പ്രഥമാധ്യാപകര്‍ :
- ലളിതാംബിക
- മേഴ്സി
- ത്രേസ്യാമ്മ
- മറിയാമ്മ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പ്രസിദ്ധ സിനിമാ സംവിധായകന് ശ്രീ.ഫാസില്‍
- സാഹിത്യ പഞ്ചാനന്‍ പി.കെ.നാരായണ പിള്ള
- പബ്ലിക് പര്ോസിക്യൂട്ടറായിരുന്ന അഡ്വ.കെ.പി.എം.ഷറീഫ്
- എം.ഇ.എസ്.സംസ്ഥാന സെക്രട്ടറി അഡ്വ.ഹഷീദ്
- ഡോ.ഈശ്വര പിള്ള
- പ്രസിദ്ധ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ശ്രീ.രംഗമണി
വഴികാട്ടി
ആലപ്പുഴ കളക്ടറേറ്റ് ജംഗ്ഷനില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിട സമുച്ചയത്തിലെ ഏറ്റവും തെക്കു ഭാഗത്തെ കെട്ടിടം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.492424, 76.329489 |zoom=13}}