ഗവ. എൽ പി എസ് ഒരുവാതിൽകോട്ട

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 22 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43302 (സംവാദം | സംഭാവനകൾ)


ഗവ. എൽ പി എസ് ഒരുവാതിൽകോട്ട
വിലാസം
ഒരുവാതില്‍കോട്ട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-201743302






ചരിത്രം

തിരുവനന്തപുരം ജില്ലയിലെ അണമുഖം വാര്‍‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാലയമാണ് ഇത്.തണല്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട വിശാലമായ സ്ഥലസൗകര്യങ്ങളോടുകൂടിയ ശാന്തവും സൗഹാര്‍ദ്ദപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന വിദ്യാലയമാണിത്.


​​ഏകദേശം നൂറോളം വര്‍ഷങ്ങള്‍ക്കുമുന്പ് ആധുനിക രീതിയിലുള്ള പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെങ്കില്‍ 5 കിലോമീറ്ററിലധികം പോകേണ്ടി വന്ന സാഹചര്യത്തില്‍, പെണ്‍കുുട്ടികള്‍ക്ക് പഠിക്കുന്നതിനു സാഹചര്യം തീരെയില്ലായിരുന്നു. ഈ സ്ഥിതി മാറ്റി എടുക്കുന്നതിനുള്ള നാട്ടുകാരുടെ ശ്രമഫലമാ​ണ് ഒരുവാതില്‍ക്കോട്ടയില്‍ ഒരു സ്ക്കുൂള്‍ സ്ഥാപിതമായത്.


കിുഞ്ഞുകൃഷ്ണന്‍ (മണ്ണന്തല) കുുഞ്ഞന്‍(കുുളത്തൂര്‍) എന്നീ രണ്ട് അധ്യാപകരുമായി ചന്തവിളാകം വീട്ടില്‍ ആരംഭിച്ചതാണ് ഈ സ്ക്കുൂള്‍. കുുട്ടികളുടെ എണ്ണം വര്‍ദധിച്ചതോടെ ഒരു സ്ക്കുൂള്‍ കെട്ടിടത്തിന്റെ ആവശ്യകത ഉള്‍ക്കൊണ്ട് തെക്കേവിളാകത്ത് വസുമതിയില്‍ നിന്ന് ലഭിച്ച സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരുവാതില്‍ക്കോട്ട വെര്‍ണ്ണാക്കുലര്‍ പ്രൈമറി സ്ക്കൂള്‍ പഴയ സ്ക്കുൂളിന്റെ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു തുടങ്ങി നാട്ടുകാരുടെ സഹായസഹകരണത്തോടെയാണ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കുിലും പ്രൈവറ്റ് മാനേജ്മെന്റെ് സ്ക്കുൂളായാണ് ഗവണ്‍മെന്റെ് അംഗീകാരം നല്കിയിരുന്നത് കടുത്ത സാന്പത്തിക ബുദ്ധിമുട്ടില്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്ന ആ ഘട്ടത്തില്‍ കുത്തുവിളാകത്ത് പത്മനാഭന്‍ അദ്ദേഹത്തിന്റെ പരേതയായ ഭാര്യ ദേവയാനിയുടെ സ്മരണ നിലനിറുത്തുന്നതിലേക്ക്, സാന്പത്തികബാധ്യതകള്‍ ഏറ്റെടുത്ത് സ്ക്കുൂള്‍ ഏറ്റെടുക്കാന്‍ തയ്യാറായതോടെ ഒരുവാതില്‍ക്കോട്ട വി.പി സ്ക്കൂള്‍ ചരിത്രമായി മാറുകയും ദേവയാനി മേമ്മോറിയല്‍ പ്രൈമറി സ്ക്കുള്‍ എന്ന പേരില്‍ തുടരുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

വഴികാട്ടി

{{#multimaps: 8.5160612,76.9047087 | zoom=12 }}