ഗവ. എൽ പി എസ് ആലുംമൂട്

Schoolwiki സംരംഭത്തിൽ നിന്ന്
11:12, 10 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43465 1 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
ഗവ. എൽ പി എസ് ആലുംമൂട്
വിലാസം
കണിയാപുരം

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെ.നബീസത്ത് ബീവി
അവസാനം തിരുത്തിയത്
10-02-201743465 1




ചരിത്രം

തിരുവനന്തപുരം ജില്ലയില്‍ കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയില്‍ അണ്ടൂര്‍ക്കോണം ഗ്രമാപന്ച്ചയത്ത്തിലാണ് ആലുംമൂട് ഗവ. എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഈ സ്കൂള്‍ 1927-ല്‍ ഒരു സ്വകാര്യ വ്യക്തിയായിരുന്നു സ്ഥാപിച്ചത്.  ലഭ്യമായ രേഖകളില്‍ നിന്നും ഈ സ്കൂളിന് 80 വര്‍ഷത്തിലധികം പഴക്കം ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞു.  പള്ളിപ്പുറം തോന്നല്‍ ക്ഷേത്രത്തിനടുത്തായി ഒരു ഓലഷെഡിലായിരുന്നു ഈ സ്കൂളിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. 'എല്‍.പി. ഗേള്‍സ്‌ സ്കൂള്‍ പള്ളിപ്പുറം' എന്നായിരുന്നു സ്കൂളിന്‍റെ ആദ്യത്തെ പേരെങ്കിലും ആണ്‍കുട്ടികളും ഇവിടെ പഠിച്ചിരുന്നു.  തുടര്‍ന്ന്‍ ജി.എല്‍. പി.എസ് പള്ളിപ്പുറം  ആലുംമൂട്ടില്‍ 50 സെന്‍റ് സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.  ഒരു ഓലഷെഡിലായിരുന്നു തുടക്കം.

1959 കാലയളവില്‍ 5- ാം ക്ലാസ് പ്രവര്‍ത്തിച്ചിരുന്നതായി രേഖകളില്‍ കാണുന്നു. തുടര്‍ന്ന്‍ സര്‍ക്കാര്‍ ഈ വിദ്യാലയത്തെ ഏറ്റെടുക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

=വഴികാട്ടി

{{#multimaps: 8.588304,76.8514949 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ആലുംമൂട്&oldid=329568" എന്ന താളിൽനിന്ന് ശേഖരിച്ചത്