പി.എച്ച്.എസ്.എസ് ഏലപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
23:05, 8 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PHSS ELAPPARA (സംവാദം | സംഭാവനകൾ)
പി.എച്ച്.എസ്.എസ് ഏലപ്പാറ
വിലാസം
ഏലപ്പാറ

ഇടുക്കി ജില്ല
സ്ഥാപിതം1 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല ഇടുക്കി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇഗ്ലിഷ്,തമിഴ്
അവസാനം തിരുത്തിയത്
08-12-2009PHSS ELAPPARA




ഇടുക്കി ജില്ലയിലെ ഏലപ്പാറ ഗ്രാമത്തിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പ‍‍ഞ്ചായത്ത് ഹയര്സെക്കന്ററി സ്കൂള്. 1964ല് സ്ഥാപിച്ച ഈ വിദ്യാലയം ഈ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

.

ചരിത്രം

1964ല് ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യപ്രഥമാധ്യാപകന് ശ്രീ . പി. റ്റി വര്ക്കി സാര് ആയിരുന്നു. ഈ സ്കുളില് ആദ്യം ചേര്ന്ന വിദ്യാര്ത്ഥിനി അന്നമ്മ എം .എസ് അയിരുന്നു . ടൈഫോര്ഡ് എസ്റ്റേറ്റില് നിന്നും മൂന്നരയേക്കര് സ്ഥലം ഈ സ്ക്കുിളിന് സംഭാവനയായി ലഭിച്ചു നേരത്തെ പോസ്റ്റോഫിസ് റോഡിലുള്ള തീയേറ്ററിലാണ് ക്ലാസ് നടത്തിയിരുന്നത് പകല് സ്കുളും രാത്രിയില് സിനിമാ പ്രദര്ശനവുമായിരുന്നു അവിടെ. 1966ല് സ്കുളിനു വേണ്ടി കെട്ടിടങ്ങള് നിര്മിക്കപെട്ടു. 1968 മുതല് ശ്രീ.സി.എം മത്തായി സാര് ഹെഡ്മാസ്റ്ററായി.

ഭൗതികസൗകര്യങ്ങള്‍

മൂന്നര എക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യുട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജുനിയര് റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഏലപ്പാറ ഗ്രാമ പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 2 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി എന്. ആര്. രോഹിണിക്കുട്ടി ടീച്ചറും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പല് ശ്രീ.ഇ.ജെ രാജനുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1964 - 1968 - ശ്രീ പി.റ്റി വര്ക്കി| 1968 - 1980 - ശ്രീ പി.എം മത്തായി |1980 - 1994 - ശ്രീ പി. റ്റി വര്ക്കി | 1994 -ശ്രീമതി. എന്. ആര്. രോഹിണിക്കുട്ടി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ ഇ .ജെ രാജന് , ഹയര് സെക്കന്ററി പ്രിന്സിപ്പല് പഞ്ചായത്ത് ഹയര്സെക്കന്ററി സ്ക്കുള് ഏലപ്പാറ.
  • ശ്രീ ആന്റപ്പന് എന് ജേക്കബ് , ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന്.
  • ഡോക്ടര്.ശോഭന . എസ്.
  • ഡോക്ടര് . ഖാന് ഷെരീുുഫ്.
  • ശ്രീ. സോജന് പി. ആര്, സോഫ്റ്റവെയര് എഞ്ചിനീയര്.
  • ജെ.ശരണ്യ , 2003-2004 ദേശീയതല ഷോട്ട്പുട്ട് ഒന്നാം സ്ഥാനം.
  • അഡ്വ. സുജാ തോമസ്.
  • ആര്. കണ്ണന്, കൊച്ചിന് റീഫൈനറീസ് ത്യപ്പൂണിത്തുറ.
  • മനീഷ് കുമാര് .റ്റി., ഭാരത് ഇലട്രിക്കല്സ് ലിമിറ്റഡ് - സീനിയര്.
  • പോള്രാജ് ആര്., അസ്സോസിയേറ്റഡ് പ്രൊഫസര്, ജെ.എന്.യു ഡല്ഹി.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" type="map" zoom="16" width="350" height="350" selector="no" controls="none"> http:// ELAPPARA http://ELAPPARA 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=പി.എച്ച്.എസ്.എസ്_ഏലപ്പാറ&oldid=31458" എന്ന താളിൽനിന്ന് ശേഖരിച്ചത്