ഗവ യു പി എസ് മാതശ്ശേരിക്കോണം

23:44, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32140100904 (സംവാദം | സംഭാവനകൾ)
ഗവ യു പി എസ് മാതശ്ശേരിക്കോണം
വിലാസം
തിരുവനന്തപുരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201732140100904




ആമുഖം

 


അഴൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി വിദ്യാലയമാണ് മാതശ്ശേരിക്കോണം ഗവ യു പി സ്കൂൾ. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1932ലാണ് സ്ഥാപിതമായത്.
പപ്പു അബ്ദുൾ ഖാദ൪ എന്ന വ്യക്തി ദാനമായി നൽകിയ10 സെൻറ് വസ്തുവിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ഒന്നാംക്ലാസ്സുമായി തുടങ്ങിയ ഈ വിദ്യാലയത്തിൻറെ ആദ്യപേര് ഒറ്റത്തെങ്ങുവിളസ്കൂൾ എന്നായിരുന്നു.ഇവിടത്തെ ആദ്യ വിദ്യാർഥി അബ്ദുൾ ഖാദർ മുഹമ്മദ് ആലി ആയിരുന്നു.
സ്വകാര്യ സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.മാനേജർ രാഘവൻപിള്ളയുടെ മേൽനോട്ടത്തിൽ ലോവർപ്രൈമറിയായി പ്രവർത്തിച്ച ഈ വിദ്യാലയത്തിൻറെ ആദ്യത്തെ പ്രഥമാധ്യാപകൻ സാലിസായായിരുന്നു. 1952 വരെ 20 വർഷം സ്വകാര്യസ്കൂളായിപ്രവർത്തിച്ചു.
1952ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. രണ്ടുവർഷത്തിന് ശേഷം ഒാലമേഞ്ഞ കെട്ടിടങ്ങൾക്ക് പകരം ഒാടിട്ടകെട്ടിടങ്ങൾ വന്നു.1978 വരെ മാതശ്ശേരിക്കോണം എൽ. പി.എസ് എന്ന പേരിൽ തുടരുകയും ,നാട്ടുകാരുടെയും അധ്യാപകരുടെയും പരിശ്രമഫലമായി യു. പി. വിദ്യാലയമായി ഉയർത്തപ്പെട്ടു.

സൗകര്യങ്ങള്‍

Lab12.jpg
റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള ക്ലാസ് റൂമുകള്‍

നേട്ടങ്ങള്‍

അടുപ്പം പദ്ധതിയുടെ ഭാഗമായി ,മികച്ച യു പി സ്കൂളിനുള്ള പുരസ്കാരം 2016 ,മാതശ്ശേരിക്കോണം യു പി എസിന് ലഭിച്ചു

 








മറ്റു പ്രവര്‍ത്തനങ്ങള്‍

 





ഗാന്ധിദർശന്‍



സ്കൂളിലെ അധ്യാപകർ

ക്രമനമ്പര്‍ പേര് തസ്തിക
1 വസന്തകുമാരി ബി പ്രഥമാധ്യാപിക
2 മുഹമ്മദ് റാഫി എ പി ഡി ടീച്ചര്‍
3 ശ്രീജു വി പി ഡി ടീച്ചര്‍
4 ഷാരോൺ എൽ സ്റ്റാൻലി എൽ പി എസ് എ
5 ബിന്ദുമോൾ പി വി യു പി എസ് എ
6 മനിലാമോഹൻ ജൂനിയര്‍ ഹിന്ദി പാര്‍ട്ട് ടൈം
7 ബിസ്മി എ എൽ എൽ പി എസ് എ
8 രാജേശ്വരി പ്രവൃത്തി പരിചയം
9 മീനാകുമാരി സംഗീതം
10 ബിജു കായിക വിദ്യാഭ്യാസം

അധ്യാപകേതരജീവനക്കാര്‍

ക്രമനമ്പർ പേര് തസ്തിക
1 നസീജബീഗം ടി എൻ ഓഫിസ് അറ്റൻഡൻഡ്
2 സുലേഖ ജെ പാർട്ട്ടൈം കണ്ടിജൻഡ് മീനിയൽ
3 ഉദയകുമാരി പാചകം
4 പ്രസന്നകുമാരി ആയ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

പഠനയാത്രകള്‍

മേല്‍വിലാസം

മാതശ്ശേരിക്കോണം, പെരുങ്ങുഴി പി ഒ, തിരുവനന്തപുരം പിന്‍ കോഡ്‌ : 695305 ഫോണ്‍ നമ്പര്‍ : 0470 2636826 ഇ മെയില്‍ വിലാസം :gupsmathasserikonam@gmail.com

വഴികാട്ടി

{{#multimaps: 8.6391459,76.8161507 | width=700px| zoom=10 }}