ജി എൽ പി എസ് പാൽവെളിച്ചം
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ കാട്ടിക്കുളത്തിനടുത്ത് "പാല്‍വെളിച്ചം"എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് പാല്‍വെളിച്ചം . ലോകപ്രശസ്തമായ കുറുവദ്വീപിനോടു ചേര്‍ന്നുകിടക്കുന്നതാണീ പ്രദേശം.1957ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ ഇപ്പോല്‍ 36 ആണ്‍ കുട്ടികളും 38 പെണ്‍കുട്ടികളും അടക്കം 74 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്..എല്‍.പി.ക്ലാസ്സുകള്‍ക്കു ഒപ്പം പ്രീപ്രൈമറി ക്ലാസ്സും പ്രവര്‍ത്തിക്കുന്നു.
| ജി എൽ പി എസ് പാൽവെളിച്ചം | |
|---|---|
| വിലാസം | |
പാല്‍വെളിച്ചം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 30-01-2017 | 15425 |
ചരിത്രം
സ്ഥാപാതം 1957 ആഗസ്ത്
ഭൗതികസൗകര്യങ്ങള്‍
അഞ്ച് ക്ലാസ്സ്മുറികളുളള ഒരു ഓടിട്ട കെട്ടിടം. ഓഫീസ് മുറിയും കമ്പ്യൂട്ടര്‍ മുറിയും അടങ്ങിയ വാര്‍പ്പ്കെട്ടിടം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീജു വി(24-11-2000 മുതൽ 13-07-2001 വരെ ഇപ്പോള്‍ ഗവ യു പി എസ് മാതശ്ശേരിക്കോണം അധ്യാപകനാണ്)
- മേബിൾ ജോൺ
- കാതറിൻ പി ജെ
- വൽസ്സമ്മ പി ഡി
- പി.എ.ഭാസ്കരൻ മാസ്റ്റർ
- വല്‍സ പി.എം.
- സീമ ടി.കെ.
- എന്‍.കെ.രാമചന്ദ്രന്‍ മാസ്ററര്‍
- മറിയാമ്മ ജോസഫ് എച്ച്. എം.
- ബിജി സെബാസ്ററ്യന്‍
- ബിനയ ജോസഫ്
- ജോസഫ് കുര്യന്‍
- രോഷ്നി ആര്‍
- വിജേഷ് വിജു എന്‍.പി.
അദ്ധ്യാപകര്‍
സി.വി.അന്നക്കുട്ടി (ഹെഡ് മിസ്ട്രസ്സ്)
ജയകുമാര്‍ പി.വി. (പി. ഡി. ടീച്ചര്‍)
സ്വപ്ന ബാലകകൃഷ്ണന്‍ (എല്‍.പി.അസിസ്ററന്‍റ്)
മണി സി.എം. (പി.ഡി.ടീച്ചര്‍)
രശ്മി കെ.ആര്‍. (പ്രീ-പ്രൈമറി അദ്ധ്യാപിക)
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍.രവി (റിട്ട.പ്രിന്‍സിപ്പല്‍ ഗവ.കോളേജ് മാനന്തവാടി)
- ഒ.ജെ.ബിജു (HSS അധ്യാപകന്‍ GHSS കാട്ടിക്കുളം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}