സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ
സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ | |
---|---|
വിലാസം | |
നീണ്ടൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-01-2017 | 31421 |
ചരിത്രം
കൃഷി മുഖ്യ വരുമാന മാര്‍ഗ്ഗമായ കാര്‍ഷിക (ഗാമമായ നീണ്ടൂര്‍ നിവാസികള്‍ക്ക് അക്ഷരങ്ങളും അക്കങ്ങളും പഠിക്കുവാന്‍ ആ(ശയമായിരുന്നത് ആശാന് കളരികളും കുടിപ്പള്ളിക്കുടങ്ങളും മാ(തമായിരുന്നു. ഈ അവസരത്തില്‍ തങ്ങളുടെ മക്കള്‍ക്ക് പഠിക്കുവാന്‍ നീണ്ടൂര്‍ പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കുടം സ്ഥാപിക്കുവാന്‍ പള്ളിയോഗം തീരുമാനിക്കുകയും അനുവാദത്തിനായി അപേക്ഷിക്കുകയും 1907-ല്‍ അനുമതി ലഭിക്കുയും ചെയ്തു.
കെട്ടിടം പണി ആരംഭിക്കുകയും 1916-ല്‍ പണിപൂര്‍ത്തിയാക്കി ഒന്നും രണ്ടും ക്ലാസ്സുകളിലായി 64 കുട്ടികളുമായി സെന്റ് മൈക്കിള്‍സ് എല്‍.പി.സ്കൂള്‍ (പവര്ത്തനം തുടങ്ങി. സ്കൂളിന്‍െറ (പഥമ ലോക്കല്‍ മാനേജര്‍ ബഹുമാനപ്പെട്ട കല്ലിടാന്തിയില്‍ ലൂക്കാഅച്ചനും ഹെഡ് മാസ്റ്റര്‍ (ശീ. എം ജോസഫ് മാപ്പിളത്തുണ്ടത്തിലുമായിരുന്നു. ഈ കാലയളവില്‍ ഒന്നു മുതല്‍ മൂന്നു വരെ ക്ലാസ്സുകള്‍ക്ക് മാ(തമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് 1933-ല്‍ 4-ാം ക്ലാസ്സും 1950-ല്‍ 5-ാം ക്ലാസ്സും ആരംഭിച്ചു. ഈ കാലയളവില്‍ (ശീ. ചുമ്മാര്‍ നെടുംതുരുത്തില്‍ പുത്തന്‍പുര ആയിരുന്നു ഹെഡ് മാസ്റ്റര്‍. പുതിയ ക്ലാസ്സുകള്‍ ആരംഭിച്ചതുമൂലം സ്ഥലപരിമിതി അനുഭവപ്പെട്ടതിനാല്‍ 1949-ല്‍ നിലവിലുണ്ടായിരുന്ന സ്കൂളിന്‍െറ തെക്കുവശത്തായി ഒരു കെട്ടിടം കൂടി പണിതു.
1996-ല്‍ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ ഡോ. സി.എല്‍. ജോസഫ്, ഡോ. സി.എല്‍. ഫിലിപ്പ് എന്നിവര്‍ തങ്ങളുടെ വല്യപ്പനും ഈ സ്കൂളിലെ ദ്വിതീയ ഹെഡ്മാസ്റ്ററുമായിരുന്ന (ശീ. സി.പി. ജോസഫ് ചാത്ത൩ടത്തില്‍ എന്നിവരുടെ സ്മരണയ്ക്കായി തങ്ങളുടെ ചെലവില്‍ പള്ളിവക സ്ഥലത്ത് ഒരു സ്കൂള്‍ കെട്ടിടം പണിയുവാന്‍ തീരുമാനിച്ചു. 1996 ആഗസ്റ്റ് 15 ന് തറക്കല്ലിട്ട് (പസ്തുത വര്‍ഷം (ഡിസംബര്‍ 30) പണി പൂര്‍ത്തിയാക്കിയ മനോഹരമായ കെട്ടിടത്തിലാണ് ഇപ്പോള്‍ സ്കൂള്‍ (പവര്ത്തിക്കുന്നത്.
തലമുറകള്‍ക്ക് അക്ഷരജ്ഞാനത്തിന്‍െറ അടിത്തറപാകിയ ഈ വിദ്യാലയമുത്തശ്ശിയുടെ മക്കള്‍ ഇന്ന് ലോകത്തിന്‍െറ എല്ലാ ഭാഗത്തും നല്ല നിലയില്‍ ജീവിക്കുന്നു എന്നത് അഭിമാനകരമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയും തലമുറകളുടെ സംഗമവേദി ഒരുക്കിയും നീണ്ടൂരിലെ ആദ്യ വിദ്യാലയമായ സെന്‍െറ് മൈക്കിള്‍സ് എല്‍.പി.സ്കൂള്‍ 2015-16 അധ്യയനവര്‍ഷം ശതാബ്ദി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങള്
1. മനോഹരമായ സ്കൂള്‍ കെട്ടിടം. 2. ഹരിതവിദ്യാലയം. 3. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും (പത്യേകം തയ്യാറാക്കിയ യൂറിനല്‍ ടൊയ് ലറ്റ്. 4. കളിസ്ഥലം . 5. കുടിവെള്ളം. 6. അടുക്കള. 7. ചുറ്റുമതില്‍. 8. മാലിന്യസംസ്ക്കരണ സംവിധാനം. 9. കം൩്യൂട്ടര് ലാബ്. 10. ലൈ(ബറി. 11. പച്ചക്കറിത്തോട്ടം. 12. വിഭവസമ്യദ്ധമായ ഉച്ചഭക്ഷണം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍
മുന്‍ (പഥമ അദ്ധ്യാപകര്‍
- എം. ജോസഫ്, മാപ്പിളതുണ്ടത്തില്‍
- സി.പി. ജോസഫ് ചാത്ത൩ടത്തില്‍
- എന്‍. കെ. ചുമ്മാര്‍ നെടുംതുരുത്തില്‍ പുത്തന്‍പുരയില്‍
4. റെവ. സി. ഗോണ്‍സാലോ
നേട്ടങ്ങള്‍
1996-ല്‍ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന (ശീ. പി.സി. ജോസഫ് സാറിന്‍െറ ന്നേതൃത്വത്തില്‍ 5 ക്ലാസുമുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിലേയ്ക്ക് സ്കൂള്‍ മാറ്റി സ്ഥാപിച്ചു.
2003-ല്‍ (ശീ. തോമസ് (പാലേല് സംഭാവനയായി നല്കിയ ക൩്യൂട്ടര്‍ ഉപയോഗിച്ച് ക൩്യൂട്ടര്‍ പഠനം ആരംഭിച്ചു. 2006-ല്‍ (ശീ. തോമസ് ചാഴിക്കാടന്‍െറ എം.എല്‍.എ. വികസന ഫണ്ടില്‍ നിന്ന് ഒരു ക൩്യൂട്ടര്‍ കൂടി ലഭിച്ചു.
2007-ല്‍ ജെ.എസ്.ഫാം ഉടമ (ശീ. ജോയി ചെമ്മാച്ചേല്‍ സ്കൂളിനു വേണ്ടി ഒരു മൈക്ക്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ. സി.എല്‍. ജോസഫ്
- ഡോ. സി.എല്‍. ഫിലിപ്പ്
വഴികാട്ടി
സെന്റ് മൈക്കിള്‍സ് എല്‍ പി എസ് നീണ്ടൂര്‍. വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:9.68248,76.505723| width=1000px | zoom=16 }} |