സെന്റ് ജോസഫ് എൽ പി എസ് പാളയം

Schoolwiki സംരംഭത്തിൽ നിന്ന്
19:35, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43317 (സംവാദം | സംഭാവനകൾ)


സെന്റ് ജോസഫ് എൽ പി എസ് പാളയം
വിലാസം
പാളയം

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-01-201743317




ചരിത്രം

തിരുവനന്തപുരം പട്ടണത്തിന്‍റെ ഹൃദയഭാഗമായ പാളയം പ്രദേശത്ത് കര്‍മ്മലീത്ത മിഷണറിമാരാല്‍ സ്ഥാപതമാണ് സെന്‍റ്. ജോസഫ്സ് എല്‍. പി. സ്കൂള്‍. സെന്‍റ് ജോസഫ്സ് കത്തീഡ്രല്‍ ദേവാലയത്തിനു പുറകിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സെന്‍റ്. ജോസഫ്സ് ദേവാലയം സ്ഥാപിതമായത് 1873- ല്‍ ആയതിനാല്‍ അതിനുശേഷമായിരിക്കണം ഈ വിദ്യാലയം സ്ഥാപിതമായത്. ഇപ്പൊള്‍ അക്കൌണ്ടന്‍റ് ജനറല്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന പഴയ കെട്ടിടത്തിലാണ് ഈ വിദ്യാലയം ആദ്യം പ്രവര്‍ത്തിച്ചു തുടങിയത്. ആദ്യ കാലത്ത് 5- ആം ക്ലാസ്സ് വരെ എല്‍. പി. വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ ജനറല്‍ ഹൊസ്പിറ്റല്‍ പരിസരതേക്ക് മാറ്റുകയും ഇവിടത്തെ പ്രവര്‍ത്തനം 4- ആം ക്ലാസ് വരെ മാത്രമാവുകയും ചെയ്തു. 1921- ല്‍ ആണു ഇന്നു കാണുന്ന രീതിയിലുള്ള കെട്ടിടത്തിലേക്ക് സ്കൂള്‍ പ്രവര്‍ത്തനം മാറ്റിയത്. ശ്രീമാന്‍ സിറില്‍ ദാസാണ് പ്രധാന അധ്യാപകന്‍. ഇപോള്‍ 4 ഡിവിഷനുകളും 4 അധ്യാപകരും 27 കുട്ടികളുമാണ് വിദ്യാലയത്തിലുള്ളത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

വഴികാട്ടി

{{#multimaps: 8.5027296,76.9435187 | zoom=12 }}