ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 44068-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44068 |
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 01-06-2026 | 44068 |
സ്കൂൾ ക്യാമ്പ്
14/05/2026-ൽ ലിറ്റിൽ കൈറ്റ്സിൻ്റെ ഭാഗമായി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഒരു സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. റിസോഴ്സ് പേഴ്സണായി ജി. ജി. എച്ച്.എസ്സ്.എസ്സ് മലയിൻകീഴിലെ മായ ടീച്ചർ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. 'വീഡിയോ എഡിറ്റിംഗ്' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന ഈ ക്യാമ്പിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണവും, ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ക്യാമ്പിൽ വിശദീകരിച്ചു കൊടുത്തു. കെഡൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ടുള്ള വീഡിയോ എഡിറ്റിംഗ് കുട്ടികളിൽ വളരെ ആവേശകരവും അറിവുനൽകുന്നതുമായിരുന്നു.
പ്രിലിമിനറിക്യാമ്പ്
2025 - 28 ബാച്ചിലെ പ്രിലിമിനറിക്യാമ്പ് ജിത്തു സാറിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ24 നു നടത്തുകയുണ്ടായി.
അഭിരുചി പരീക്ഷ
ജൂൺ 25 നു നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 2025 - 28 ബാച്ചിലെ 40 കുട്ടികളെ തിരഞ്ഞെടുത്തു
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.