ഉള്ളടക്കത്തിലേക്ക് പോവുക

കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് മന്ത്രിമാരുടെ പട്ടിക

Schoolwiki സംരംഭത്തിൽ നിന്ന്
08:20, 28 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1957 മുതലുള്ള, കേരളവിദ്യാഭ്യാസവകുപ്പ് മന്ത്രിമാരുടെ പട്ടിക:[1]

നമ്പർ പേര് ഔദ്യോഗിക കാലം
1 ജോസഫ് മുണ്ടശ്ശേരി 5 ഏപ്രിൽ 1957 - 31 ജൂലൈ 1959
2 പി.പി. ഉമ്മർ‍‍ കോയ 22 ഫെബ്രുവരി 1960 - 26 സപ്തംബർ 1962
3 ആർ. ശങ്കർ 26 സപ്തംബർ 1962 - 10 സപ്തംബർ 1964
4 സി.എച്ച്. മുഹമ്മദ്കോയ 06 മാർച്ച് 1967 - 01 നവംബർ 1969
5 സി.എച്ച്. മുഹമ്മദ്കോയ 01 നവംബർ 1969 - 01 ആഗസ്ത് 1970
6 സി.എച്ച്. മുഹമ്മദ്കോയ 04 ഒക്ടോബർ 1970 - 01 മാർച്ച് 1973
7 ചാക്കീരി അഹമ്മദ് കുട്ടി 01 മാർച്ച് 1973 – 25 മാർച്ച് 1977
8 സി.എച്ച്. മുഹമ്മദ്കോയ 25 മാർച്ച് 1977 - 25 ഏപ്രിൽ 1977
9 സി.എച്ച്. മുഹമ്മദ്കോയ 27 ഏപ്രിൽ 1977 - 20 ഡിസംബർ 1977
10 യു.എ. ബീരാൻ 27 ജനുവരി 1978 - 3 നവംബർ 1978
11 സി.എച്ച്. മുഹമ്മദ്കോയ 29 ഒക്ടോബർ 1978 - 07 ഒക്ടോബർ 1979
12 സി.എച്ച്. മുഹമ്മദ്കോയ 12 ഒക്ടോബർ 1979 - 01 ഡിസംബർ 1979
13 ബേബി ജോൺ 25 ജനുവരി 1980 - 20 ഒക്ടോബർ 1981
14 പി.ജെ. ജോസഫ് 28 ഡിസംബർ 1981 - 17 മാർച്ച് 1982
15 ടി.എം. ജേക്കബ് 24 മെയ് 1982 - 25 മാർച്ച് 1987
16 കെ. ചന്ദ്രശേഖരൻ 26 മാർച്ച് 1987 - 17 ജൂൺ 1991
17 ഇ.ടി. മുഹമ്മദ് ബഷീർ 24 ജൂൺ 1991 to 16 മാർച്ച് 1995
18 ഇ.ടി. മുഹമ്മദ് ബഷീർ 22 മാർച്ച് 1995 - 09 മെയ് 1996
19 പി.ജെ. ജോസഫ് 20 മെയ് 1996 - 13 മെയ് 2001
20 നാലകത്ത് സൂപ്പി 17 മെയ് 2001 - 29 ആഗസ്ത് 2004
21 ഇ.ടി. മുഹമ്മദ് ബഷീർ 31 ആഗസ്ത് 2004 - 12 മെയ് 2006
22 എം.എ. ബേബി 18 മെയ് 2006 - 14 മെയ് 2011
23 പി.കെ. അബ്ദുറബ്ബ് 18 മെയ് 2011 - 20 മെയ് 2016
24 സി. രവീന്ദ്രനാഥ് (പൊതുവിദ്യാഭ്യാസം)

കെ.ടി. ജലീൽ (ഉന്നതവിദ്യാഭ്യാസം)

14 ആഗസ്റ്റ് 2018 - 13 ഏപ്രിൽ 2021

25 മേയ് 2016 – 3 മേയ് 2021

25 വി. ശിവൻകുട്ടി (പൊതുവിദ്യാഭ്യാസം)

ആർ. ബിന്ദു (ഉന്നതവിദ്യാഭ്യാസം)

20 May 2021 – 04 മെയ് 2026
26 എൻ. ഷംസുദ്ദീൻ (പൊതുവിദ്യാഭ്യാസം)

റോജി എം. ജോൺ (ഉന്നതവിദ്യാഭ്യാസം)

21 മെയ് 2026 - തുടരുന്നു

അവലംബം