ഉള്ളടക്കത്തിലേക്ക് പോവുക

ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
16-05-2026Govtaphs

അംഗങ്ങൾ

sl no പേര് ചിത്രം
1 അബ്ദുൽ ഷാഹിദ്
...
2 ഷാനിബ് .ജെ
3 അഭിനവ് കൃഷ്ണ യു
4 സാനിയ സുനിൽകുമാർ
5 നന്ദന ജെ
6 കെ ജെ ദിയ
7 അദ്വൈത ജെ
8 മൃദുല എം
9 അമീറാ എസ്
10 അനാമിക എ
11 ശ്രേയസ് പി
12 ശ്രീലക്ഷ്മി എ
13 അനന്യ ആർ
14 പ്രജീഷ് ആർ
15 വിഷ്ണു ആർ
16 ലിയ ആർ
17 അഞ്ജത് കൃഷ്ണ എ
18 റിതു ആർ
19 ജനനിജഗദീഷ്
20 ചൈതന്യ യു
21 അർജുൻ പി

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അവധിക്കാല  ഏകദിന ക്യാമ്പ്

ജി എ പി എച്ച് എസ് എസ് എലപ്പുള്ളി സ്കൂളിൽ  ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്ക് മീഡിയ ട്രെയിനിങ് സംബന്ധിച്ച അവധിക്കാല  ഏകദിന ക്യാമ്പ്  13/5/26 ന് നടന്നു. പ്രധാനാധ്യാപിക ഗിരിജ.P.P.  ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദീപ.സി, ഷിനിൽ കുമാർ.എസ് (ജി എ പി എച്ച് എസ് എസ് എലപ്പുള്ളി), സുൽഫിത്ത് ഭാനു.കെ.എസ് ( ജി.വി ജി.എച്ച് എസ് കഞ്ചിക്കോട്),  എന്നിവരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു. കുട്ടികൾക്ക് ഫോട്ടോഗ്രാഫി, റീൽസ് നിർമാണം, വീഡിയോ എഡിറ്റിംഗ് എന്നിവയെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ക്യാമ്പ് സഹായകമായി.


ഫ്രീ സോഫ്റ്റ്‌വെയർ വാരാചരണം

ജി എ പി എച് എസ് എലപ്പുള്ളിയിലെ ലിറ്റൽ കൈറ്റ്സ് കുട്ടികൾ ഫ്രീ സോഫ്റ്റ്‌വെയർ

വാരാചരണത്തിന്റെ ഭാഗമായി 22/09/2025 മുതൽ 28/09/2025 വരെ ഓരോ ദിവസവും ഓരോ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി .

krita ലിയ ആർ 8I ,stellerium അജുൽ എസ് 9F ,GIMP അദ്വൈത് എ നായർ 9I,Blender ആശിഷ് എം9F,Mozzila firefox അശ്വിൻ കെ9D,OpenToonz സാനിയ സുനിൽകുമാർ 8I,Python അഞ്ജന എ 9A എന്നീ സോഫ്‌റ്റെവെറുകളാണ് പരിചയപ്പെടുത്തിയത്.


ഫ്രീ സോഫ്റ്റ്‌വെയർ

വാരാചരണത്തിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിന്റെ വിജയികൾ