LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
21049-ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ് റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
സ്കൂൾ കോഡ്21049
യൂണിറ്റ് നമ്പർLK/2018/21049
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ലീഡർഅശ്വതി.ആർ
ഡെപ്യൂട്ടി ലീഡർനേഹ പൊന്നപ്പൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഇന്ദു .വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദീപ.സി
അവസാനം തിരുത്തിയത്
09-06-2025Govtaphs


ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ്

ജി.എ.പി.എച്ച്.എസ്.എസ് എലപ്പുള്ളി സ്കൂളിൽ  ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്ക് മീഡിയ ട്രെയിനിങ് സംബന്ധിച്ച അവധിക്കാല  ഏകദിന ക്യാമ്പ്  26/5/25 ന് നടന്നു. ശ്രീമതി ഗിരിജ ടീച്ചർ (പ്രധാനാധ്യാപിക) ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദീപ സി, നിഷ.വി (ജി.വി ജി. എച്ച്. എസ് കഞ്ചിക്കോട്) എന്നിവരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു. കുട്ടികൾക്ക് ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് എന്നിവയെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ക്യാമ്പ് സഹായകമായി.