ഉള്ളടക്കത്തിലേക്ക് പോവുക

എം.എം.എം.എച്ച്. എസ്.എസ്. കൂട്ടായി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
15-05-2026Sanilakaladi

അംഗങ്ങൾ

SI NO ADMN NO NAME DIVISION
1 19063 ABHISHEK K P D
2 19020 ADARSH T D
3 19018 ANAMIKA M D
4 19005 ANAY KRISHNA V D
5 18999 ASHAD.P D
6 17795 ASHIMA AMEER A.P B
7 18950 AYSHA HIBANA C P H
8 19105 FADHIYA SAMI A.P A
9 18945 FARHANA E C
10 19000 FATHIMA C P A
11 18925 FATHIMA LIYA A P H
12 18974 FATHIMA RIDA P C
13 18964 HANEENA K P H
14 18924 HASBIYA A P C
15 17824 JASNA K P B
16 18972 ISHANA V H
17 17852 LIYA SHIRIN K P F
18 18970 MAHAROOFANASARIN H
19 19088 MOHAMMED JASIL C
20 17818 MUHAMMADMUNSHID K P B
21 18977 MUHAMMAD SHAHAD H
22 19106 MUHAMMED AKHMAL K P I
23 19061 MUHAMMED ASLAM M P D
24 18969 MUHAMMED MUZAMMIL H
25 18942 UHAMMED NABEEL A P C
26 18980 MUHAMMED NISHAN P P I
27 17782 MUHAMMED SHAHSAD K B
28 19014 MUHAMMED SHIFATH I
29 17846 MUHAMMED SIHAL B
30 19025 MUHAMMED SWADHIQUE. T.K D
31 19035 MUHMMED SHAHAD S I
32 17814 NIDA FATHIMA S E
33 17749 RINSHA SHERY B
34 17847 NISHANA BANU A F
35 19016 SABITH P K D
36 17848 SHAMEEM AHAMED B
37 17636 SHAMILA M P F
38 19065 SNEHA K D
39 17801 SREELAKSHMI M A
40 19047 VIVEK V P A

.

പ്രവർത്തനങ്ങൾ

20025- 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 22/09/25ന് രാവിലെ 9. 30 മുതൽ വൈകുന്നേരം 4 .00മണി വരെ സ്കൂൾ ഐടി ലാബിൽ വെച്ച് നടന്നു. തിരൂർ ഉപജില്ല LK ചാർജുള്ള മാസ്റ്റർ ട്രെയിനർ മുബഷീറ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി.

          SITC ബ്രജേഷ് മാസ്റ്ററുടെ അധ്യക്ഷതയിൽ HM ചാർജുള്ള സന്തോഷ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .

    ക്യാമ്പിന്റെ ഭാഗമായി ഉച്ചക്ക് ശേഷം മൂന്നു മണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള പ്രത്യേക പരിശീലനം നടത്തി.  മാസ്റ്റർ ട്രെയിനർ മുബഷീറ ടീച്ചർ പരിശീലനത്തിന് നേതൃത്വം നൽകി. വൈകുന്നേരം 4 മണിക്ക് ക്യാമ്പ് സമാപിച്ചു.


റൂട്ടീൻ ക്ലാസുകൾ =

റൂട്ടീൻ ക്ലാസ് (2025-'26)
ക്രമ

നമ്പർ

മാസം ക്ലാസ്സ്‌ വിവരണം ചിത്രം
1 മെയ്‌ സ്കൂൾ ക്യാമ്പ് 01 2024-'27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി 30/05/2025 ന് സംഘടിപ്പിച്ച ഏകദിന അവധിക്കാല ക്യാമ്പ് (സ്കൂൾ ലെവൽ -ഫേസ് 1)
വിദ്യാലക്ഷ്മി ടീച്ചർ(കൈറ്റ് മിസ്ട്രസ്) അവധിക്കാല ക്യാമ്പ് നയിക്കുന്നു(30/05/'25)
2 ജൂൺ അനിമേഷൻ ഓപ്പൺ ടൂൺസ് അനിമേഷൻ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് വിവിധ ചിത്രങ്ങളിൽ ചലനം(വിമാനം, ഡോൾഫിൻ) സൃഷ്ടിക്കുന്നതിനുള്ള അവസരം ഒരുക്കി.
3 ജൂലൈ മൊബൈൽ ആപ്പ് നിർമ്മാണം MIT ആപ്പ് ഇൻവെൻറ്റർ ഉപയോഗിച്ച് BMI കണ്ടെത്തുന്നതിനായി കുട്ടികൾക്ക് ആപ്പ് നിർമ്മിക്കുന്നതിന് പരിശീലനം നൽകി.
മൊബൈൽ ആപ്പ് നിർമ്മാണം:ക്ലാസ്സ്‌
മൊബൈൽ ആപ്പ് നിർമ്മാണം
4 ആഗസ്റ്റ് നിർമ്മിത ബുദ്ധി,ഭിന്നശേഷി/മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കുള്ള പരിശീലനം
5 സെപ്റ്റംബർ നിർമ്മിത ബുദ്ധി,സ്കൂൾ തല ക്യാമ്പ്
6 ഒക്ടോബർ ഇലക്ട്രോണിക്സ്, റോബോട്ടിക്സ്
7 നവംബർ റോബോട്ടിക്സ്,ഭിന്നശേഷി/മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കുള്ള പരിശീലനം,ഉപജില്ലാ ക്യാമ്പ്
8 ഡിസംബർ റോബോട്ടിക്സ്,അടൽ ടിങ്കറിംഗ് ലാബ് സന്ദർശനം
9 ജനുവരി ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ,ജില്ലാ ക്യാമ്പ്
10 ഫെബ്രുവരി ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ,സംസ്ഥാനക്യാമ്പ്
റൂട്ടീൻ ക്ലാസ് (2026-'27)
ക്രമ

നമ്പർ

മാസം ക്ലാസ്സ്‌ വിവരണം ചിത്രം
1 ജൂലൈ മറ്റു കുട്ടികൾക്കുള്ള പരിശീലനം
2 ആഗസ്റ്റ് മറ്റു കുട്ടികൾക്കുള്ള പരിശീലനം ( തുടർച്ച... )
3 ഒക്ടോബർ വ്യക്തിഗത അസൈൻമെന്റ് സമർപ്പണം
4 നവംബർ ഗ്രൂപ്പ് അസൈൻമെന്റ് സമർപ്പണം