എം.എം.എം.എച്ച്. എസ്.എസ്. കൂട്ടായി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |

ഒന്നാം ഘട്ട സ്കൂൾ ക്യാമ്പ്.
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾക്കുള്ള മധ്യവേനലവധി സ്കൂൾ ക്യാമ്പ് 2024 മെയ് 30 വെള്ളിയാഴ്ച്ച സ്കൂളിൽ വച്ച് നടന്നു. ഹെഡ്മാസ്റ്റർ ബിന്ദുലാൽ മാസ്റ്റർ ഉൽഘാടനം നടത്തി. SITCബ്രജേഷ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി മോഹനൻ മാസ്റ്റർ എന്നിവർ ആശംസകൾ പറഞ്ഞു,. പറവണ GHSS ലെ കൈറ്റ് മാസ്റ്റർ ആയിട്ടുള്ള ശ്രീവസൻ മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി കൂടാതെ കൈറ്റ് മാസ്റ്റർ ഷഫീക്ക്, കൈറ്റ് മിസ്ട്രെസ് സനില എന്നിവരും ക്യാമ്പിൽ നേതൃത്വം നൽകി. ക്യാമ്പിൽ എല്ലാം കുട്ടികളും പങ്കെടുത്തു എല്ലാ പ്രവർത്തനങ്ങളും ഭംഗിയായി ചെയ്തു