കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/എൽ കെ യോഗങ്ങൾ
എൽ കെ /യോഗങ്ങൾ
ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കൂടുതൽ മികച്ചതാക്കുവാൻ ലിറ്റിൽ കൈറ്റ്സ് മെന്റർമാരും ഉപജില്ലാ ചുമതലയുള്ള എം ടിമാർ സാധ്യമാണെങ്കിൽ ഓഫ്‍ലൈൻ അല്ലെങ്കിൽ ഓൺലൈൻ ആയി യോഗങ്ങൾ കൂടി പ്രവർത്തനങ്ങൾ ചർച്ച ചെയ്യാറുണ്ട്.
വിക്രോഴ്സ് ചാനൽ പുനഃസ്ഥാപിക്കാനുള്ള യോഗം
2026 ജനുവരി 29, 30
ലിറ്റിൽ കൈറ്റ്സിന്റെ അവധികാല പ്രവർത്തനങ്ങളുടെ വിശദീകരണ യോഗം
2026 മാർച്ച് 18