ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 48046-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48046 |
| യൂണിറ്റ് നമ്പർ | LK/2018/48046 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ലീഡർ | ഏഞ്ജലിൻ എൽസ ഷാജി |
| ഡെപ്യൂട്ടി ലീഡർ | അഷ്ന മൈമൂൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹൗലത്ത് കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സന്ധ്യ മോൾ വി സി |
| അവസാനം തിരുത്തിയത് | |
| 19-03-2026 | Jafaralimanchery |
സ്‍കൂൾ പത്രം - വാർത്താപഥം
സി കെ എച്ച് എസ് എസ് മണിമൂലി
2024-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സി കെ എച്ച് എസ് എസ് മണിമൂലിയിൽ ഡിജിറ്റൽ സ്‍കൂൾ പത്രം ഒരുങ്ങി. വാർത്താപഥം' എന്ന പേരിട്ടിരിക്കുന്ന സ്‍കൂൾ പത്രം 2025 ജൂലൈ 11 ന് എച്ച് എം പ്രകാശനം ചെയ്തു. സ്‍കൂളിന്റെ പി ടി എ പ്രസിഡന്റ്, മറ്റ് പി ടി എ അംഗങ്ങൾ, എസ് ഐ ടി സി, കൈറ്റ് മെന്റർ എന്നിവർ ആശംസ അറിയിച്ചു.
