LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
48086-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48086
യൂണിറ്റ് നമ്പർLK/2018/48086
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്ദുൽ ലത്തീഫ് പി. വി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സംഗീത പി
അവസാനം തിരുത്തിയത്
19-01-202648086
48086-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48086
അംഗങ്ങളുടെ എണ്ണം40
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റമീസ് ഖാലിദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റിഷ നാസർ
അവസാനം തിരുത്തിയത്
19-01-202648086


അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

48086 parents training lk4 2025.jpg (പ്രമാണം).


ഏകദിന ക്യാമ്പ് -24-7-2024

2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾക്ക‍ുളള ഏകദിന ക്യാമ്പ് 24-7-2024 ബുധനാഴ്ച അടൽ റ്റിങ്കറിങ് ലാബിൽ വച്ച് നടത്തി. മലപ്പ‍ുറം ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ. ഷിഹാബ് സാർ നയിച്ച ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സിനെ ക‍ൂറിച്ച‍ൂള്ള ആമ‍ുഖവ‍ും, ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തന ശൈലിയ‍ും ഉൾപ്പെടുത്തിയിരുന്നു. അതിനു ശേഷം ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ ക‍ുട്ടികൾക്ക് പരിശീലനം നൽകി.

 
എട്ടാം ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് എട‍ുക്ക‍ുന്ന‍ു.


ഉച്ചയ്ക്ക് ശേഷം 2മണിക്ക് എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങള‍ുടെ രക്ഷിതാക്കള‍ുടെ മീറ്റിംഗ് നടത്തി. ശിഷിഹാബ് സാർ അഭിസംബോധന ചെയ്ത ചടങ്ങിൽ ലിറ്റിൽ കൈറ്റിനെകുറിച്ച് രക്ഷിതാക്കള‍െ ബോധവൽക്കരിച്ച‍ു.

 
രക്ഷിതാക്ക‍ുടെ മീറ്റിങ്ങ്