സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 11053-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11053 |
| യൂണിറ്റ് നമ്പർ | LK/2018/11053 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 41 BATCH 1 |
| റവന്യൂ ജില്ല | KASARGOD |
| വിദ്യാഭ്യാസ ജില്ല | KASARAGOD |
| ഉപജില്ല | KASARGOD |
| ലീഡർ | KAUSHIK GOPI |
| ഡെപ്യൂട്ടി ലീഡർ | MITHRA K NAIR |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SHEEBA BS |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SREEKUMAR PV |
| അവസാനം തിരുത്തിയത് | |
| 14-01-2026 | Wikichss |
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ യോഗ്യതാ പരീക്ഷയിൽ 260 ലധികം കുട്ടികൾ ഹാജരായി. സ്‌കൂളിലെ മുൻ വർഷങ്ങളിലെ ഐ.സി.ടി മികവാണ് മറ്റു ക്ലബ്ബുകളെക്കാളും ഈ ക്ലബ്ബിൽ ചേരാൻ കുട്ടികൾ ആഭിമുഖ്യം കാണിക്കുന്നത്. കാസർഗോഡ് ജില്ലയിൽ ആദ്യമായി രണ്ടു ബാച്ച് അനുവദിച്ച് കിട്ടിയ സ്‌കൂളാണ് സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ. ആ പ്രൗഢി നില നിർത്തുന്ന പ്രകടനമാണ് കുട്ടികളിൽ നിന്നും ഉണ്ടായത് . അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 80 കുട്ടികളെ രണ്ടു ബാച്ചിലേക്കായി സെലക്ട് ചെയ്തു
| 11053-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11053 |
| യൂണിറ്റ് നമ്പർ | LK/2018/11053 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 38 BATCH 2 |
| റവന്യൂ ജില്ല | KASARGOD |
| വിദ്യാഭ്യാസ ജില്ല | KASARAGOD |
| ഉപജില്ല | KASARGOD |
| ലീഡർ | AADHIL ALAMI SUDHIL |
| ഡെപ്യൂട്ടി ലീഡർ | SREYARAJ P |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | PRASEENA M |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ARCHANA MK |
| അവസാനം തിരുത്തിയത് | |
| 14-01-2026 | Wikichss |
| S.NO | Name | AD.NO | Division |
| 1 | ABDUL KHADER RASHID RABBANI M K | 9873 | H |
| 2 | ABDUL SHAMIL B S | 9999 | E |
| 3 | ABHINAV V | 9580 | B |
| 4 | ADARSH K | 9996 | L |
| 5 | AHMED IYAD T P | 9754 | H |
| 6 | AKSHARA A V | 9647 | I |
| 7 | ASIYA AMANA.U.M | 9745 | B |
| 8 | ATHUL SREEDHAR | 10769 | C |
| 9 | AYISHA MINHA | 9886 | D |
| 10 | AYSHATH BAREERAH ABDULLA | 10381 | 8D |
| 11 | DEVA NANDHA K R | 9902 | B |
| 12 | DHYANDEV K A | 9497 | M |
| 13 | DURGA G | 9637 | B |
| 14 | FATHIMA HINA | 9500 | G |
| 15 | FATHIMA P.S | 9623 | E |
| 16 | FATHIMATH JUMANA P A | 9662 | G |
| 17 | HRITHIK KRISHNAN.M | 10039 | J |
| 18 | JENNA HANAN | 9519 | E |
| 19 | KAUSHIK GOPI M | 10012 | C |
| 20 | KHADEEJATH FIDHA | 9661 | G |
| 21 | KHADEEJATH RAHIMA SIRIN S R | 10740 | 8B |
| 22 | MITHRA K NAIR | 9664 | L |
| 23 | MOHAMMED NUHMAN | 10028 | D |
| 24 | MUHAMMED ADNAN | 9760 | H |
| 25 | NEETHU KRISHNA R | 9769 | N |
| 26 | NIKHITHA PRADEEP | 10011 | N |
| 27 | NIVEDHYA M | 9552 | K |
| 28 | PRAKHYATH NARASIMHAN V M | 10021 | I |
| 29 | RETHUL BENNY | 9692 | N |
| 30 | SHAMEES HUSAIN | 9762 | H |
| 31 | SHIKHA V | 9962 | K |
| 32 | SHIVANYA E | 9848 | K |
| 33 | SHUHDA M N | 10053 | D |
| 34 | SOUMINI K | 9714 | B |
| 35 | SREENANDA.E | 9700 | M |
| 36 | SUHAS M S | 9948 | C |
| 37 | SURYAJITH M | 9748 | L |
| 38 | THEJAS V | 10022 | I |
| 39 | UTHARA DAS | 9697 | M |
| 40 | VAIGA V | 9578 | L |
| 41 | VAIGA VIJAY M | 9698 | M |
| 42 | VAISHNAV K M | 9741 | B |
| 43 | VARDA M N | 10052 | D |
| S.NO | Name | AD.NO | Division |
| 1 | AADIDEV K | 9855 | I |
| 2 | AADIL ALAMI SUDHIL | 9567 | I |
| 3 | ABDUL MASHOODH K H | 9658 | A |
| 4 | ABDULLA THARISH K | 9685 | I |
| 5 | ABHINAND.K | 9712 | B |
| 6 | ADHIL AYNAZ J | 10095 | N |
| 7 | AMALDEV K | 9736 | L |
| 8 | ANAMIKA ASHOK | 9541 | N |
| 9 | ANAY GIREESH | 9687 | N |
| 10 | ANUGRAHA PRAKASH | 10124 | A |
| 11 | ARYA NANDA A | 9682 | M |
| 12 | ASIYA SHAMNA T.U | 10076 | L |
| 13 | AVANI M | 9785 | K |
| 14 | AYSHATH NOUREEN N A | 10048 | J |
| 15 | DHIYA K | 10041 | C |
| 16 | DILJITH P | 9713 | B |
| 17 | DIYA.M | 9774 | K |
| 18 | FATHIMA SHAHANAZ .T.H | 9568 | I |
| 19 | FATHIMATH JINANA PALAY | 9676 | G |
| 20 | FATHIMATH RIZA K S | 9507 | E |
| 21 | FIDHA FATHIMA C M | 10084 | L |
| 22 | HARSHAVARDHAN A | 9642 | M |
| 23 | IZA NAFEESA I B | 9551 | G |
| 24 | KEERTHANA VIJAYAN | 10018 | C |
| 25 | KHADEEJATH RAZANA M | 9520 | F |
| 26 | KHADEEJATH SHANA | 9969 | L |
| 27 | MAYUKHA.M | 9825 | M |
| 28 | MIDHUN.V.P | 9696 | J |
| 29 | NITHINRAJ.K | 9836 | K |
| 30 | PRANAV P | 9491 | I |
| 31 | SHIVANI G S | 9779 | L |
| 32 | SREELAKSHMI S | 9928 | N |
| 33 | SREENIDHI P V | 9751 | N |
| 34 | SREESHARATH.K.P | 9721 | M |
| 35 | SREYARAJ P | 9730 | J |
| 36 | SWAMINATH K | 9633 | N |
| 37 | THEJA P R | 9634 | L |
| 38 | VISHNU NATH .P | 9641 | M |
ജൂൺ 21 അന്തർദേശീയ യോഗാദിനം
SPC, ലിറ്റിൽ കൈറ്റ്സ്, റെഡ്ക്രോസ് എന്നീ യൂണിറ്റുകളുടെ ഭാഗമായി യോഗയിൽ ട്രെയിനിംഗ് കിട്ടിയ കുട്ടികൾ നേതൃത്വം നൽകിയ യോഗ പരിശീലന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു.
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികളെക്കൊണ്ട് എടുപ്പിക്കുകയും ലഹരി മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും അവരെ ബോധവന്മാരാക്കാനും വേണ്ട പ്രവർത്തനങ്ങൾ നടത്തി.
https://youtube.com/shorts/kMwsa44OM_o?si=fpF5-PaZEP9w9F7s
-
ലഹരി വിരുധ പ്രതിജ്ഞ
ജൂലൈ 6 ലിറ്റിൽ കൈറ്റ്സ്-ജില്ലാതല പുരസ്കാരം ഏറ്റവാങ്ങി

ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ ഏറ്റുവാങ്ങി 30,000 രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് പുരസ്കാര വിതരണം നടത്തിയത്.
യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, തനത് പ്രവർത്തനവും സാമൂഹ്യ ഇടപെടലും പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപാഡ്ഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം ഡിജിറ്റൽ മാഗസിൻ വിക്ടേഴ്സ് ചാനൽ വ്യാപനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനം വിലയിരുത്തപ്പെട്ടു.
ഓഗസ്റ്റ് 31 ലിറ്റിൽ കൈറ്റ്സ് preliminary ക്യമ്പ്
ലിറ്റിൽ കൈറ്റ് എട്ടാംതരത്തിലെ കുട്ടികൾക്കായി ഏകദിന ക്യമ്പ് സംഘടിപ്പിച്ചു. കൈറ്റ് സബ്ജില്ലാ കോർഡിനേറ്റർ ശ്രീ അബ്ദുൾ ഖാദർ, മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ സി. എച്ച്. എന്നിവർ ക്ലാസ്സ് നയിച്ചു.ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ മനോജ്കുമാർ പി. വി. ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് രക്ഷിതാക്കൾക്ക് കൈറ്റ് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
സ്‌കൂൾ വിക്കി അപ്ഡേഷൻ
സ്കൂളിലെ ഓരോ പരിപാടിയുടെയും ഫോട്ടോസും വീഡിയോയും കുട്ടികൾ എടുത്ത ശേഷം എഡിറ്റ് ചെയ്ത് അനുയോജ്യമായ മ്യൂസിക് നൽകി ഫയൽ ആക്കി വെയ്ക്കുന്നു. സ്‌കൂൾവിക്കി അപ്‌ഡേഷൻ നടത്തുന്നതിനായി സ്‌കൂളിൽ സ്കൂൾ വിക്കി മീഡിയ വിങ് രൂപീകരിച്ചിട്ടുണ്ട്.
ഒക്റ്റോബർ 10 ഏകദിന സ്കൂൾ ക്യാമ്പ്
9-ാം ക്ലാസിലെ കുട്ടികൾക്ക് ഏകദിന ക്യാമ്പ് നട്ത്തി. ഷാജി മാഷ്, രജ്ഞിത്ത് മാഷ് ഇവർ ക്ലാസ് കൈകാര്യം ചെയ്തു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മോഡ്യൂളുകളെ കൂറിച്ച് റും ക്യാമ്പിന് നേതൃത്വം നൽകിയ ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.
2025 ഫെബ്രുവരി 7 വിജയോത്സവം
ദേശീയ, സംസ്ഥാന മത്സരങ്ങളിൽ വിജയികളായ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥികളെ പി.ടി.എ അനുമോദിച്ചു. കുട്ടികളെ ബാൻഡുമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു. അനുമോദനയോഗം ബേക്കൽ ഡി വൈ.എസ്.പി വി.വി മനോജ് ഉദ്ഘാടനം ചെയ്തു.


പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ വിനോദ് കുമാർ ചടങ്ങിൽ അധ്യക്ഷനായി. വിവിധ കൺവീനർമാരേയും ചടങ്ങിൽ ആദരിച്ചു.
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024-25 വർഷം സംസ്ഥാനക്യാമ്പിലേക്ക് 9M ക്ലാസ്സിലെ ഇഷാൻ ജംഷിദ് അർഹത നേടി. കാരവട്ടം ഐ.സി ഫോസ് കാമ്പസിൽ നടന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ ജില്ലാ ടീമിന്റെ പ്രകടനം ശ്രദ്ധേയമായി. ഇഷാൻ ജംഷിദ് ക്വാണ്ടം കമ്പ്യൂട്ടിങ്ങ് ആണ് ചെയ്തത്.
കമ്പ്യൂട്ടർ പരിശീലനം

ലിറ്റിൽ കൈറ്റ് ന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം ഐ ടി ലാബിൽ വച്ച് നടന്നു .ദേവദർശൻ , ആദിഷ് ,ഇഷാൻ ,ശിഖ എന്നീ കുട്ടികൾ നേതൃത്വം നൽകി
2025 ഫെബ്രുവരി IT മികവുത്സവം
12.02.2025 ന് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ IT മികമുത്സവം നടത്തി. റോബോ ആനിമേഷൻ ഫെസ്റ്റ്, ഗെയിം സോൺ എന്നിവയിലാണ് കുട്ടികൾ തഹ്ങളുടെ മികവുകൾ മാറ്റുരച്ചത്. ഹയർസെക്കണ്ടറി കമ്പൂട്ടർ സയൻസ് അധ്യാപകർ ഫെസ്റ്റ് വിലയിരുത്തി. മികച്ച യൂണിറ്റുകൾക്ക്ക എൺ. ബി. എസ് എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെ, അസാപ് സെന്റെറിൽ നടന്ന റോബോട്ടിക്ക് ഹാക്കത്തോണിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. https://youtube.com/shorts/5QoBR-xdi3U?si=E0Au9HUqfv7WgozJ
2025 ഫെബ്രുവരി അമ്മ അറിയാൻ
14.02.25 വെള്ളിയാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'അമ്മ അറിയാൻ' പരിപാടി നട്ത്തി. യൂണിറ്റ് അംഗങ്ങളായ ശ്രീ കൃപ, ശിഖ എന്നീ കുട്ടികളാണ് അമ്മമാർക്ക് ക്ലാസ് എടുത്തത്. കമ്പ്യൂട്ടർ പരിജ്ഞാനം, സൈബർ സുരക്ഷയെക്കുറിച്ച് അറിവ് നൽക്ൽ, തുടഹ്ങിയ കാര്യങ്ങൾ ഫല പ്രദമായ രീതിയിൽ അമ്മമാരിലേക്ക് എത്തിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ക്ലാസിന്റെ ഉദ്ഘാടനം കൈറ്റ് സ്കൂൾ കൺവീനർ ശ്രീമതി ഷീബ ടീച്ചർ നിർവഹിച്ചു.
അവധിക്കാല ക്യാമ്പ് 2025
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്ക്കൂളിൽ 21.01.2025 ബുധനാഴ്ച ലിറ്റിൽ കൈറ്റ് ഏകദിന ക്യാമ്പ് നട്ത്തി. കേഡൻലൈവ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗിന്റെ വിവിധ മാറ്റർ ശ്രീ മനോജ്കുമാർ പി.വിയുടെ അഭാവത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി സുരേഖാ ബേബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ രഞ്ജിത്ത് വി (HST GHS KOLATHUR), ശ്രീ നന്ദകിഷോർ എ (HST BARHSS BOVIKANAM) എന്നീ അധ്യാപകർ ക്യാമ്പ് നയിച്ചു. കൈറ്റ് മാസ്റ്റർ ശ്രീ ശ്രീകുമാർ മിസ്ട്രസ്സുമാരായ ശ്രീമതി ഷീഷ. ബി. എസ്., പ്രസീന എന്നിവരും ക്യാമ്പിന്റെ ഭാഗമായി
25.10.25 ലിറ്റിൽ കൈറ്റ്സ് 9th രണ്ടാംഘട്ട ക്യാമ്പ്



ചട്ടഞ്ചാൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് 9th ലെ കുട്ടികൾക്കുള്ള രണ്ടാംഘട്ട ക്യാമ്പ് പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്‍മാസ്റ്റർ മനോജ് കുമാർ പി.വി അധ്യക്ഷനായി. ജി എച് എസ് കൊളത്തൂരിലെ രഞ്ജിത്ത് മാഷ് , നായന്മാർമൂല സ്‌കൂളിലെ സുനീന ടീച്ചർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്‌തു. പ്രോഗ്രാമിങ് ,ആനിമേഷൻ എന്നിവയെ കുറിച്ചുളള ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് .
റോബോട്ടിക്‌സ് പരിശീലനം
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഒമ്പതാം ക്ലാസ്സിലെ റോബോട്ടിക്സിൽ താല്പര്യമുള്ള ഇരുപത്തഞ്ചോളം കുട്ടികൾക്ക് റോബോട്ടിക് പരിശീലനം നൽകി