ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര
ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര | |
---|---|
വിലാസം | |
രാമനാട്ടുകര കോഴിക്കോട് ജില്ല | |
സ്ഥാപിതം | 4 - July - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-01-2017 | Ajitpm |
ചരിത്രം
1932 ജൂലൈ 4 ന് രാമനാട്ടുകര ഗണപത് എ.യു.പി.ബേസിക് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ സ്കൂളിന് മലബാര്‍ ഡിസ്ട്രിക്റ്റ് എടുക്കെഷനല്‍ കൌണ്‍സിലിന്‍റെ 26.7.1935 ലെ 2/20 നമ്പര്‍ ഉത്തരവനുസരിച്ച് സ്ഥിരാംഗീകാരം ലഭിക്കുകയുണ്ടായി. ശ്രീ. സര്‍വോത്തംറാവുവിന്‍റെ കീഴിലായിരുന്ന ഈ സ്ഥാപനം 1968 - ല്‍ ശ്രീ.എം.രാമുണ്ണിക്കുട്ടി നായര്‍ അദ്ധേഹത്തിന്‍റെ ഭാര്യയായ ശ്രീമതി.പി.സരോജിനിയമ്മയുടെ പേരില്‍ ഏറ്റെടുത്തു. അവരുടെ മകനായ ശ്രീ.പി.സത്യകുമാറാണ് ഇപ്പോള്‍ ഈ സ്ഥാപനത്തിന്‍റെ മാനേജര്‍. 1968 ല്‍ ഈ സ്ഥാപനം ശ്രീമതി.സരോജിനിയമ്മ ഏറ്റെടുക്കുമ്പോള്‍ 5, 6, 7 ക്ലാസ്സുകള്‍ക്ക് ഓരോ ഡിവിഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീ.കെ.എം.കുഞ്ഞിരാമമേനോന്‍ ആയിരുന്നു അന്നത്തെ ഹെഡ് മാസ്റ്റര്‍.
ഭൗതികസൗകര്യങ്ങള്‍
മുന്‍ സാരഥികള്‍:
മാനേജ്‌മെന്റ്
അധ്യാപകര്‍
പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ചിത്രങ്ങള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
|