ഗവ. എം എൻ എൽ പി എസ് വെള്ളയാണി

11:20, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)


പ്രസിദ്ധമായ വെള്ളായണി ദേവീക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന 125 വ൪ഷത്തലധികം പഴക്കമുള്ള ഒരു സരസ്വതീ ക്ഷേത്രമാണ് ഗവ. എം. എന്‍. എല്‍. പി.എസ്. വെള്ളായണി.ശ്രീ ഭഗവതി പിള്ള ആയിരുന്നു ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാധ്യാപക൯..ആദ്യം ഒന്നു മുതല് നാലു വ രെയുള്ള ക്ലാസുകളാണ് ഉണ്ടായിരുന്നത്. 1099 ല് അഞ്ചാം ക്ലാസ് തുടങ്ങിയതായും സ്കൂള് രേഖകളില് കാണുന്നു. ഡാേ. വെളളായണി അര്ജുനന്, മഞ്ജു വെള്ളായണി, ോഡാ. െക.പത്മനാഭപിള്ള, അഡ്വ. കനകരാജ് (മുന് ജില്ലാ ജഡ്ജി ) തുടങ്ങിയവര് ഈ സ്കൂളി ലെ പൂര് വ്വ വിദ്യാര്ഥികളാണ്.കല്ലിയൂര് പഞ്ചായത്തി ലെ ഏക സര്ക്കാര് എല്. പി. സ്കൂല് എന്ന ്രപ േത്യകതയും ഈ സ്കൂളിനുണ്ട്.

ഗവ. എം എൻ എൽ പി എസ് വെള്ളയാണി
വിലാസം
വെള്ളായണി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017PRIYA





ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.

വഴികാട്ടി

{{#multimaps: 8.5036651,76.9604248 | zoom=12 }}