സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 16 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stghs (സംവാദം | സംഭാവനകൾ) (photo)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

}}|-

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
32048-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്32048
യൂണിറ്റ് നമ്പർLK/32048/2018
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ലീഡർഫാത്തിമ സുൽത്താന
ഡെപ്യൂട്ടി ലീഡർഅർഷാന എം എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജിജി റോസ് തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രേഖ ഇ സി
അവസാനം തിരുത്തിയത്
16-12-2025Stghs

|ചിത്രം= |size=250px }} 2024-27 വർഷത്തേക്ക‍ുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെട‍ുക്ക‍ുന്നതിന‍ു വേണ്ടി നടത്തിയ അഭിര‍ുചി പരീക്ഷയിൽ എട്ടാം ക്ലാസിൽ നിന്ന് 43 കുട്ടികൾ പങ്കെട‍ുക്കുകയ‍ും 28 ക‍ുട്ടികൾക്ക് പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു.അഭിര‍ുചി പരീക്ഷയ്ക്ക് സഹായകമായ കൈറ്റ് വിക‍്ടേ‍ഴ‍്സ് ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലസ്സ് ഗ്രൂപ്പുകളിൽ നൽകി.ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ പ്രയോജനകരമായിര‍ുന്ന‍ു. 2024 ഓഗസ്റ്റ് 8-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി. മണിമല സെന്റ് ജോർജ് ഹൈസ്കുൾ ലിറ്റിൽ കൈറ്റ് മിസ്‍ട‍്രസ് ശ്രീമതി അനി മാത്യു ക്യാമ്പിന് നേതൃത്വം നൽകി.വിദ്യാർത്ഥികൾക്ക് സ്‍ക്രാച്ച്,അനിമേഷൻ ത‍ുടങ്ങിയവയുടെ പരിശീലനം ക്യാമ്പിൽ നൽകി.ക‍ുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവ‍ും വിജ്ഞാനപ്രദവ‍ുമായിരുന്ന‍ു.


ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024-27

I 15 || 12899 || FATHIMA SULTHANA M || 8D I- . == .
ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 13665 ADITHYA RAVIKUMAR 8C
2 12869 ADWAITHA B 8B
3 12875 AKSHAYA ANILKUMAR 8D
4 12910 ALONA EMMANUEL 8D
5 13574 ANAGHA P ANISH 8D
6 13580 ANGEL FRANCIS 8D
7 12895 ANUGRAHA P B 8B
8 12860 APARNA S 8A
9 13593 ARCHANA P ANIL 8D
10 12912 ARSHAANA M M 8B
11 12898 AVANTHIKA P R 8B
12 12914 BLESSYMARIA RAJESH 8C
13 13432 ELSA BIJU 8C
14 13268 ELSA TITU 8C
16 12900 HELEN BINU 8D
17 13611 MARIA KUZHIVELIL 8C
18 12925 MARVA NOUSHAD 8C
19 12864 MEGHA REJI 8A
20 13617 REEM AAYISHA 8D
21 13063 RINCY ANNA 8D
22 13388 ROSTINA JOJI 8C
23 12928 SERA THOMAS 8D
24 13624 SERAH SUSAN MANU 8D
25 12886 SIVANI S RAJ 8B
26 12887 SREYA P S 8D
27 12888 SUMITHA SAJI 8A
28 13806 FARHA FATHIMA PS 9D
29 13825 REEBA TREESA TOMI 9D

സോഫ്റ്റ്വെവെയ൪ ദിനാചരണം

[[വർഗ്ഗം:ലിറ്റിൽ കൈറ്റ്സി൯െറ നേതൃത്വത്തിൽ സോഫ്റ്റ്വെവെയ൪ ഡേയോടനുബന്ധിച്ച് പോസ്റ്റ൪ ഡിസൈനിംഗ്,റോബോട്ടിക്സ് പ്രദർശനവും നടത്തി. കൈറ്റ് മെേ൯റർമാരായ രേഖ,സുമിത എന്നിവർ നേതൃത്വം നൽകി.സമ്മാനാർഹരായ കുട്ടികളെ അസംബ്ളിയിൽ അനുമോദിച്ചു.

freedom software day




ഹൈടെക് പേര൯്റിംങ്

18/09/2025 ൽ 2024-27 ബാച്ചിലെ കുട്ടികൾ ഹൈടെക് പേര൯്റിംങിനെക്കുറിച്ച് മാതാപിതാക്കൾക്ക് ക്ലാസ്സ് എടുത്തു.





DSLR CAMERA പരിചയപ്പെടുത്തൽ

MEDIA DOCUMENTATION

2025-28 ബാച്ചിലെ കുട്ടികൾക്ക് DSLR CAMERA പരിചയപ്പെടുത്തുന്ന 2024-27 batch ലെ കുട്ടികൾ.