ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/EASY ENGLISH

16:15, 21 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NIHAD K V 123 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

EASY ENGLISH

കുട്ടികൾക്ക് ENGLISH എളുപ്പമാക്കാനായി വാക്കുകളും ഗ്രാമറും  ചെറുകഥകളും കവിതകളും ഉൾപ്പെടുത്തിയ 30 പേജ് അടങ്ങിയ ഒരു ബുക്ക് പുറത്തിറക്കി. കൂടാതെ വിവിധ ദിവസങ്ങളിലായി ഇത് പഠിച്ചു വരാൻ ആവശ്യപ്പെടുകയും നിരന്തരം വിലയിരുത്തുകയും ചെയ്യുന്നു.