ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ലിറ്റിൽകൈറ്റ്സ്/2024-27

07:51, 13 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhirampadmajan (സംവാദം | സംഭാവനകൾ) (→‎രണ്ടാംഘട്ട യൂണിറ്റ് ക്യാമ്പ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രമാണം:16064 lk2024
members

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
16064-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16064
യൂണിറ്റ് നമ്പർLk/2018/16064
ബാച്ച്1
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ക‍ുന്ന‍ുമ്മൽ
ലീഡർനഹ്‌ലാൻ
ഡെപ്യൂട്ടി ലീഡർവൈഗ ലക്ഷ്മി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സമീറ പാലാഞ്ചേരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശില്പ ടി എം
അവസാനം തിരുത്തിയത്
13-11-2025Abhirampadmajan
അംഗങ്ങൾ - യൂണിറ്റ് 1
S NO NAME ADMISSION NO.
1 AADHIKESH R PARAMBATH 16073
2 AFREEN ABDUL AZEEZ 15952
3 ASHWIN KRISHNA O P 16192
4 AVANI V T 16101
5 AVANIKA P 15989
6 AYISHA DHAANIYA 16151
7 AYISHA ZANHA . M V 15956
8 CHINMAYA K P 16191
9 FARSANA 16178
10 ISHANI K V 15977
11 LAKSHMI GAYATHRI K P 15996
12 MINHA FATHIMA 16138
13 MINHAL 16122
14 MIRZA SHERIN 16085
15 MUFLIHA M 16119
16 MUHAMMAD NAHLAN N 16169
17 MUHAMMAD RIFAN 16144
18 MUHAMMED AMAN 15981
19 MUHAMMED C 16152
20 MUHAMMED FAHIS T 15988
21 MUHAMMED LIYAN.C.K 16131
22 MUHAMMED M K 16106
23 MUHAMMED NAJAD 16145
24 MUHAMMED RADIN K K 16156
25 MUHAMMED RIYAN 15980
26 MUHAMMED SHAHIN SHAN A K 15970
27 MUHAMMED ZIYAD 16127
28 NAIRA FATHIMA 16194
29 NAJIYA M K 16124
30 NAYAN KARTHI S 16068
31 NAZAL FAIZAN ABDULLA 15983
32 SAIRAG S S 15974
33 SAMANWAYA K P 16102
34 SANMAYA E C 16058
35 SAYANA P S 16072
36 SHANOOBA C.P 16177
37 SHIVANI K K 16105
38 SNIYA S BABU 15965
39 VAIGA C K 15969
40 VYGA LAKSHMI A 15966

പ്രധാന പ്രവർത്തനങ്ങൾ

1. ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ വിവരങ്ങൾ...'

2. ക്യാമറ ട്രൈനിങ്ങ്

3. ലഹരി വിരുദ്ധ ദിനാചരണം

ജൂൺ 26ന് ലഹരി വിരൂദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് സഘങ്ങൾ വീടിയോ ഡോക്യുമെന്റേഷൻ ചെയ്തു.

യൂണിറ്റ് ക്യാമ്പ്: ഒന്നാം ഘട്ടം

വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായുള്ള യൂണിറ്റ് ക്യാമ്പ് ഒന്നാം ഘട്ടം പരിശീലനം () തീയതിയിൽ നൽകി. വിദ്യാർത്ഥികൾക്ക് എംഐടി ആപ്പ് ഇൻവെന്റർ വഴി ഒരു ആപ്പ് നിർമ്മിക്കുന്നതിലും ആനിമേഷനിലും പരിശീലനം നൽകി

രണ്ടാംഘട്ട യൂണിറ്റ് ക്യാമ്പ്

ലിറ്റിൽ വിദ്യാർഥികൾക്കായി സ്കൂളിൽ രണ്ടാംഘട്ട യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. രണ്ടാംഘട്ട ക്യാമ്പിലും വിദ്യാർത്ഥികൾക്ക് വേണ്ടി ഓപ്പൺ ടൂൾസ് ആനിമേഷനും കേഡൻ ലൈവ് വീഡിയോ എഡിറ്റിങ്ങും പരിശീലിപ്പിച്ചു. അതോടൊപ്പം തന്നെ സ്ക്രാച്ച് ത്രീ ഉപയോഗിച്ച് ഗെയിം നിർമ്മിക്കുന്നതും വിദ്യാർഥികളെ പരിശീലിപ്പിച്ചു.

ജില്ലാതലത്തിൽ നേട്ടം

2025 വർഷത്തെ കോഴിക്കോട് ജില്ലാ ശാസ്ത്രമേളയിൽ ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് (IOT) വിഭാഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗമായ നഹലാൻ എന്ന വിദ്യാർത്ഥിക്ക് സാധിച്ചു.

ഉപജില്ലാ കലോത്സവം: വീഡിയോ ഡോക്യുമെന്റേഷൻ

കാവിലമ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കുന്നുമ്മൽ ഉപജില്ല കലോത്സവത്തിന്റെ ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾ ചെയ്തു. 3 നവംബർ 2025 തീയതി വേദി ആറിൽ നടന്ന മത്സരങ്ങൾ വീഡിയോയിൽ പകർത്തി സേവ് ചെയ്തുവെച്ചു. വിദ്യാലയത്തിൽ നിന്നും 7 രണ്ടാം വർഷ വിദ്യാർത്ഥികൾ ഡോക്യുമെന്റേഷൻ വേണ്ടി പ്രവർത്തിച്ചു.