ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട്
ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട് | |
---|---|
വിലാസം | |
ഇഞ്ചവിള | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
26-01-2017 | 41408 |
ചരിത്രം
1898 ല്‍ പെണ് പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂര്‍കുടുംബാംഗവും അഞ്ചലുമ്മൂട് മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠന് ഉണ്ണിത്താന് മുന്‍കൈ എടുത്ത് സ്ഥാപിച്ച വിദ്യാലയവുമാണിത്. ആളൂര്‍ കുടുംബക്കാര് സൗജന്യമായി നല്കിയ എട്ട് സെന്റ് സ്ഥലത്താണ` വിദ്യാലയം ആരംഭിച്ചത്. ചാറുകാട് നീലകണ്ഠന് പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ് മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട് ആളൂര്‍ കുടുംബക്കാര് ഈ വിദ്യാലയം സര്‍ക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ പ്രഗല്ഭരായ അധ്യാപകര്‍,അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പെടുന്നു.
ഭൗതികസൗകര്യങ്ങള്
കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്ഡിലാണ`(ഇഞ്ചവിള) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം, കൊല്ലം വിദ്യാഭ്യാസ സബ് ജില്ലയില്‍ ഉള്‍പ്പെടുന്നു. ഈ സ്കൂളിന` അന്‍പത് സെന്റ് പുരയിടമാണുള്ളത്. 3 കെട്ടിടങ്ങള്‍ ഈ വിദ്യാലയത്തിനുണ്ട്. ഒന്ന് മുതല്‍ നാലു വരെ സ്റ്റാന്‍ഡേര്‍ഡുകളിലായി 75 വിദ്യാര്‍ത്ഥികളും പ്രീ പ്രൈമറിയില്‍ 50 വിദ്യാര്‍ത്ഥികളുമാണുള്ളത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
- 2016-17 കോല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം,
- 2015-16 കോല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ രണ്ടാം സ്ഥാനം,
- 2014-15 കോല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം,
- 2013-14 കോല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം,
- 2012-13 കോല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ നാലാം സ്ഥാനം,
- 2011-12 തൃക്കരുവ പഞ്ചായത്ത് ഇംഗീഷ് ഫെസ്റ്റില്‍ ഓവറാള്‍ കിരീടം,
- 2010-11 കോല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം,
- 2010-11 തൃക്കരുവ പഞ്ചായത്ത് ഇംഗീഷ് ഫെസ്റ്റില്‍ രണ്ടാം സ്ഥാനം,
- 2009-10 കോല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:8°53'13"N, 76°35'26"E |zoom=13}}